Follow Us On

31

May

2020

Sunday

 • പരിശുദ്ധ കുര്‍ബാനയുടെ അമ്മ

  പരിശുദ്ധ കുര്‍ബാനയുടെ അമ്മ0

  ഒക്‌ടോബര്‍ മാസം അടുത്തുവരുമ്പോഴെല്ലാം ജപമാലയെക്കുറിച്ചുള്ള ചിന്തകളും ജപമാല ഭക്തിയെക്കുറിച്ചുള്ള ഓര്‍മകളും എന്റെ മനസില്‍ നിറഞ്ഞുവരും. ചെറുപ്പകാലത്ത് വീട്ടിലെ എല്ലാവരുമൊരുമിച്ച് വെളുപ്പിന് അഞ്ചുമണിക്ക് ചൂട്ട് കത്തിച്ച് പള്ളിയിലേക്ക് പോകുന്ന രംഗമാണ് മനസിലേക്ക് ആദ്യമായി വരുന്നത്. ജപമാലഭക്തി എന്റെ ഇടവകയില്‍ (എറണാകുളം അതിരൂപതയിലെ താന്നിപ്പുഴ ഇടവകക്കാരനാണ് അന്ന്) ആഘോഷിച്ചിരുന്നത് വെളുപ്പിന് അഞ്ചുമണിക്കുള്ള കുര്‍ബാനയും ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവച്ചുള്ള ജപമാലയും ഒക്കെ ആയിട്ടായിരുന്നു. അവസാനദിവസം തിരി കത്തിച്ചുപിടിച്ചുള്ള ജപമാല പ്രദക്ഷിണവും ഉണ്ടായിരുന്നു. ഈ പത്തുദിവസം എന്തിനാണ് ഇങ്ങനെ പ്രത്യേകമായി ആചരിക്കുന്നത് എന്ന് ചെറുപ്പംമുതലേ

 • ജപമാല ധരിച്ചതോടെ സംഭവിച്ചത്

  ജപമാല ധരിച്ചതോടെ സംഭവിച്ചത്0

  ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരവധിക്കാലത്ത് നടത്തിയ ക്രിസ്റ്റീന്‍ ധ്യാനത്തില്‍ ഉണ്ടായ അനുഭവമാണിത്. ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ആ പത്താം ക്ലാസുകാരനെ പിതാവ് കാറിലാണ് കൊണ്ടുവന്നത്. ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ മടിപിടിച്ചാണ് എത്തിയിരിക്കുന്നതെന്ന് അവന്റെ ചേഷ്ടകളില്‍നിന്ന് മനസിലാകുമായിരുന്നു. കാറില്‍നിന്ന് ഇറങ്ങുവാന്‍തന്നെ അവന്‍ ആദ്യം മടിച്ചു. രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍പോലും ‘വേണ്ട പപ്പാ… നമുക്ക് തിരിച്ചുപോകാം’ എന്നവന്‍ പറയുന്നുണ്ടായിരുന്നു. ഏതായാലും വളരെ നിര്‍ബന്ധിച്ചുതന്നെ അവനെ ധ്യാനത്തിനിരുത്തി പിതാവ് മടങ്ങി. ഒന്നുരണ്ട് ദിവസംകൊണ്ട് കുട്ടികളെല്ലാം ധ്യാനത്തില്‍ സജീവമായെങ്കിലും മേല്‍പ്പറഞ്ഞ കുട്ടിമാത്രം ഏറെ അസ്വസ്ഥനായി കാണപ്പെട്ടു. മറ്റു കുട്ടികള്‍

 • ക്രിസ്തുവിൻ്റെ ജീവിതം ഇതൾ വിരിയുന്നത് ജപമാലയിലൂടെ

  ക്രിസ്തുവിൻ്റെ ജീവിതം ഇതൾ വിരിയുന്നത് ജപമാലയിലൂടെ0

  ഇരുപതാം നൂറ്റാണ്ടിലെ വലിയ വിശുദ്ധനായിരുന്ന പാദ്രേപിയോ ദിവസേന നാല്‍പത് ജപമാലകള്‍ ചൊല്ലി പ്രാര്‍ത്ഥിക്കുമായിരുന്നു. പോളണ്ടില്‍ ബിഷപ്പായിരിക്കവെ കരോള്‍ വോയ്റ്റീവയോട്, ‘താങ്കള്‍ കത്തോലിക്കാസഭയുടെ അത്യുന്നത പദവിയില്‍ എത്തിച്ചേരും’ എന്ന് അനേക വര്‍ഷങ്ങള്‍ക്കുമുമ്പേ വിശുദ്ധ പാദ്രേപിയോ പ്രവചനം നടത്തിയിരുന്നു. ആഗോള കത്തോലിക്കാസഭ വര്‍ഷംതോറും ഒക്‌ടോബര്‍ മാസം ജപമാലഭക്തിയ്ക്കായി പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്നു. കേരളത്തിലും അനേകം ധ്യാനകേന്ദ്രങ്ങളിലും പ്രമുഖ ദൈവാലയങ്ങള്‍ കേന്ദ്രീകരിച്ചും ‘അഖണ്ഡ ജപമാല’ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നു. പരിശുദ്ധ കന്യകാമാതാവിനോടുള്ള ഭക്തി, മറ്റുചില പൗരസ്ത്യ സഭകളിലും ആചരിക്കുന്നുണ്ടെങ്കിലും ജപമാലഭക്തിയും ജപമാല പ്രാര്‍ത്ഥനയും പ്രൊട്ടസ്റ്റന്റ്

 • പാട്ട് മൂളിത്തന്ന അമ്മ

  പാട്ട് മൂളിത്തന്ന അമ്മ0

  അമ്മ മറിയം അതിരറ്റ വാത്സല്യം ആണന്ന് ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തുക എളുപ്പമല്ല. അത് അനുഭവിച്ചിട്ടുള്ളവര്‍ക്ക് അമ്മയെ കുറിച്ചുള്ള ഓരോ വായനയും ആത്മാവില്‍ കുന്തിരിക്കം പുകയുന്ന അനുഭവമാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ പൗരോഹിത്യത്തെ ദൈവസന്നിധിയില്‍ ഉറപ്പിച്ചത് അമ്മ മറിയത്തിന്റെ പ്രാര്‍ത്ഥനയാണന്നാണ് എന്റെ ബോധ്യം. അതാണെന്റെ അനുഭവവും. അമ്മയെ കൂടാതെ സുവിശേഷ വേലയോ ദൈവശാസ്ത്രമോ ഒരു യാത്രയോ അമ്മയുടെ ഓര്‍മയില്ലാത്ത കലാശുശ്രൂഷയോ എനിക്ക് ഉണ്ടായിട്ടില്ല. പരിശുദ്ധ അമ്മ ജ്ഞാനത്തിന്റെ ഇരിപ്പിടമാണെന്ന് കരുതുന്നവരാണ് നമ്മള്‍. ഇതിനോട് ചേരുന്ന ഒരു അനുഭവം എനിക്ക്

Don’t want to skip an update or a post?