Follow Us On

15

November

2019

Friday

  • തുടിക്കുന്ന തിരുഹൃദയം…

    തുടിക്കുന്ന തിരുഹൃദയം…0

    സിസ്റ്റര്‍ ശോഭ CSN മുറിപ്പാടുള്ള ഒരു ഹൃദയം കൈയിലേന്തിനില്‍ക്കുന്ന ക്രിസ്തുവിന്റെ ചിത്രം മനസിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ദൈവത്തിനും ഒരു ഹൃദയമുണ്ടെന്ന ചിന്ത മാത്രമല്ല, ആ ഹൃദയത്തിലൊരു മുറിവുകൂടിയുണ്ടെന്നുള്ള അറിവാണ് തിരുഹൃദയത്തെ ഇഷ്ടപ്പെടാന്‍ കാരണം. അകാരണമായി മുറിവേറ്റ ഹൃദയം. നമ്മളും അകാരണമായി മുറിവേല്‍ക്കപ്പെടുന്നവരാണല്ലോ? ചരിത്രത്തില്‍ ഏറ്റവും തോല്‍പിക്കപ്പെട്ട വ്യക്തിയെന്നു ക്രിസ്തുവിനെ വിശേഷിപ്പിക്കാറുണ്ട്. അതവന്റെ കുറ്റമല്ല, അവന്റെ നിലപാടുകളില്‍ നിന്നൊക്കെ മാറി നടക്കുന്ന അനുയായികളെല്ലാവരുംകൂടി അവനെ തോല്‍പിക്കുന്നതാണ്. ക്രിസ്തുവിനെപ്പോലെ ചരിത്രത്തെ സ്വാധീനിച്ച, കാലഘട്ടത്തെ അതിജീവിച്ച വേറെ ആരുണ്ട്? യുക്തിപൂര്‍വ്വം ചിന്തിക്കുമ്പോള്‍

  • തിരുഹൃദയ വിചാരം:  ജൂണിന്റെ പുണ്യം

    തിരുഹൃദയ വിചാരം: ജൂണിന്റെ പുണ്യം0

    ഹൃദയമില്ലാത്ത മനുഷ്യന്‍ എന്ന് ആരെക്കുറിച്ചെങ്കിലും പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. സഹൃദയന്‍’എന്നത് ഏറെ വിശാലാര്‍ത്ഥങ്ങളുള്ള പദമാണു താനും. ഹൃദയമില്ലാത്ത സൗഹൃദങ്ങളില്ലെന്നും വ്യക്തം. സുഹൃത്തുക്കളുണ്ടാകുന്നത് ഹൃദയമുള്ളതുകൊണ്ടാണെന്നതിന് ആ പദം തന്നെ സാക്ഷി. ഭൂമിയില്‍ ഹൃദയത്തിനുള്ള ഈ പ്രാധാന്യം തന്നെയാണ് ഈശോയുടെ തിരുഹൃദയ ഭക്തിയുടെയും ആധാരം. ദൈവം ഹൃദയമാണ് പഴയനിയമത്തില്‍ നിഴല്‍രൂപത്തില്‍ കണ്ട ദൈവഹൃദയത്തിന്റെ തെളിഞ്ഞരൂപമാണ് കുരിശില്‍ കണ്ടത്. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു”എന്ന് ഇസ്രായേല്‍ രാജ്യത്തെക്കുറിച്ചു പറഞ്ഞ കര്‍ത്താവ് (ജറെ. 31:20) ലോകത്തിനുവേണ്ടി തുടിക്കുന്ന തന്റെ ഹൃദയം കുരിശില്‍

  • തിരുഹൃദയം: എന്നെ സ്പര്‍ശിച്ച ചില കാര്യങ്ങള്‍

    തിരുഹൃദയം: എന്നെ സ്പര്‍ശിച്ച ചില കാര്യങ്ങള്‍0

    ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി പരമ്പരാഗതമായി് നമ്മുടെ സഭയില്‍ നിലവിലുള്ളതാണ്. ആ ഭക്തി ഓരോ കത്തോലിക്കാ കുടുംബങ്ങളോടും ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നു. ഈശോയുടെ തിരുഹൃദയത്തിന്റെ രൂപം നമ്മുടെ എല്ലാ ഭവനങ്ങളിലും ഉള്ളതാണല്ലോ.. എന്റെ മനസില്‍ തങ്ങിനില്‍ക്കുന്ന ഏറ്റവും വലിയ ഓര്‍മ എന്റെ മാതാപിതാക്കള്‍ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട വീടാണ് എന്ന് പറഞ്ഞ്, തിരുഹൃദയ പ്രതിഷ്ഠയുടെ രൂപം കാണിച്ചുതന്ന് തിരുഹൃദയത്തിലേക്ക് നോക്കാന്‍ എന്നോട് പറഞ്ഞതാണ്. ഈശോയുടെ തിരുഹൃദയരൂപത്തിലേക്ക് നോക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു മുറിവുണ്ട്. ആ മുറിപ്പാടിനൊപ്പം ഉയരുന്ന അഗ്നി. ഇതെന്റെ ഹൃദയത്തെ

  • തിരുഹൃദയനാഥന്‍  ഹൃദയത്തുടിപ്പറിയുന്നവന്‍

    തിരുഹൃദയനാഥന്‍ ഹൃദയത്തുടിപ്പറിയുന്നവന്‍0

    അവള്‍ അവനോട് ചോദിച്ചു: ”നിന്റെ ഹൃദയം എന്നോട് കൂടെ അല്ലെങ്കില്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് എങ്ങനെ പറയാന്‍ കഴിയും?” (ന്യായ. 15:16). ഹൃദയം പങ്കുവയ്ക്കുന്നതിലാണ്, സ്‌നേഹിക്കുന്നവര്‍ക്ക് തന്നെത്തന്നെ വിട്ട് കൊടുക്കുന്നതിലാണ് സ്‌നേഹം എന്ന് ദലീല സംസണോട് പറയുന്നുണ്ട്. ”നിങ്ങളെന്നെ സ്‌നേഹിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് ഹൃദയമുണ്ടോ?” ജീവിതത്തില്‍ ചിലരോടെങ്കിലും നാം ഇങ്ങനെ ചോദിച്ചിട്ടുണ്ടാകാം. ഇതിനുള്ള ഉത്തരമല്ലേ കാല്‍വരിക്കുന്നില്‍ നമുക്കായി ഹൃദയം പിളര്‍ക്കപ്പെട്ട ക്രിസ്തു. അവനെ വിളിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നെ സ്വന്തമാക്കിയ, എന്റെ ഹൃദയത്തുടിപ്പറിയുന്നവന്‍ എന്നാണ്. ക്രിസ്തുവിന്റെ ഹൃദയം ”എന്റെ വേദനകളില്‍

  • ഈശോയുടെ ഹൃദയതാളം

    ഈശോയുടെ ഹൃദയതാളം0

    ദിവ്യകാരുണ്യ സന്നിധിയില്‍ ലയിച്ചിരിക്കുന്ന ഒരാള്‍ക്ക്  യേശുവിന്റെ ഹൃദയത്തോട് ചേര്‍ന്നുകിടന്ന വിശുദ്ധ  യോഹന്നാന് ലഭിച്ച സ്‌നേഹജ്വലനംതന്നെയാണ് കിട്ടുന്നത്.  സ്‌നേഹത്തിന്റെ, ശക്തിയുടെ, സൗഖ്യത്തിന്റെ മനം നുകരാന്‍ ചിറകിട്ടടിക്കുന്ന മനുഷ്യാത്മാവിന്റെ നോവുകള്‍  എല്ലാം അവിടെ പരിഹരിക്കപ്പെടുന്നു. വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ കഴിഞ്ഞ് എട്ടാം ദിവസം ഈശോയുടെ തിരുഹൃദയ തിരുനാളാണ്. തിരുഹൃദയ തിരുനാളിന് പിറ്റേന്ന് പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയ തിരുനാളും. ഈ തിരുനാളുകള്‍ തമ്മിലുള്ള ബന്ധം ആലോചനാമൃതമാണ്. യഥാര്‍ത്ഥത്തില്‍ ഈശോയുടെ തിരുഹൃദയമാണ് തിരുവോസ്തിയിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. അതെ, വിശുദ്ധ കുര്‍ബാനയിലൂടെ ഈശോ തന്റെ ഹൃദയം

  • ഈശോയുടെ തിരുഹൃദയം നമ്മുടെ അത്താണി

    ഈശോയുടെ തിരുഹൃദയം നമ്മുടെ അത്താണി0

    ”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. എന്തെന്നാല്‍ എന്റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” (മത്താ. 11:28-30). മിക്കവാറും മാമോദീസയില്‍ നല്‍കപ്പെട്ട വിശുദ്ധന്റെ ജീവിതവും നിത്യഗുരുവിനെ പിന്‍തുടരുന്ന ശൈലിയുമായിരിക്കും ഒരു വ്യക്തിയെ കൂടുതല്‍ സ്വാധീനിക്കുക. എന്റെ പേര് ഫ്രാന്‍സിസ്. ഫ്രാന്‍സിസ് സേവ്യര്‍ പുണ്യവാളനാണ് അപ്പച്ചന്റെ ഇടവക വിശുദ്ധന്‍. അപ്പാപ്പന്റെ പേര് പൊറിഞ്ചു. എല്ലാം കൂടി ചേര്‍ത്ത് എന്റെ നാമകാരണമായ വിശുദ്ധന്‍ ഫ്രാന്‍സിസ് സേവ്യര്‍ ആണെന്നാണ് ചെറുപ്രായത്തില്‍ അമ്മ

Don’t want to skip an update or a post?