പരി. അമ്മയൊടൊപ്പം ഒരു യാത്ര

സർഗോസായിലെ അമ്മ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 10 അമ്മ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് അപ്പസ്‌തോലനായ വി.ജയിംസിനാണ്. ഏ.ഡി.40-ൽ അതുണ്ടായി.അപ്പസ്‌തോലനായ ജയിംസ് അന്ന് സ്‌പെയിനിലെ സാർഗോസയിൽ സുവിശേഷജോലിയിലായിരുന്നു. അന്ന് അമ്മ സ്വർഗ്ഗാരോപിതയായിരുന്നില്ല.സ്‌പെയിനിലെ സുവിശേഷപ്രവർത്തനങ്ങൾ ഉദ്ദേശിച്ച ഫലം കാണാതിരുന്നതിന് വലിയ...

പോളണ്ടിലെ ബ്ലാക്ക് മഡോണ

പോളണ്ടിന്റെ രാജ്ഞിയാണ് ബ്ലാക് മഡോണ. കറുത്ത അമ്മ. സെസ്റ്റോചോവയിലെ കത്തിഡ്രലിലാണ് ദിവ്യനാഥയുടെ ഈ അത്ഭുതചിത്രം സൂക്ഷിച്ചിരിക്കുന്നത്. വിശുദ്ധ ലൂക്ക വരച്ചതും കോൺസ്റ്റാന്റിനോപ്പിളിൽ സൂക്ഷിച്ചിരുന്നതുമാണ് ഈ ചിത്രമെന്നു വിശ്വസിക്കപ്പെടുന്നു. ഈ ചിത്രം വരച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മ...

വേളാങ്കണ്ണിയിലെ ആരോഗ്യമാതാവ്

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 26 പൗരസ്ത്യദേശത്തെ ലൂർദ്ദ് എന്നറിയപ്പെടുന്ന തീർത്ഥാടനകേന്ദ്രമാണ് തമിഴ്‌നാട്ടിലെ തുറമുഖനഗരമായ നാഗപട്ടണത്തോട് പത്തുമൈൽ ചേർന്നുകിടക്കുന്ന വേളാങ്കണ്ണി.ഭാരതത്തിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണിത്. വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ അനുഗ്രഹം തേടി...

അമ്മയുടെ സ്വർഗ്ഗാരോപണം

ദൈവമാതാവും അമലോത്ഭവുമായ അമ്മ ആത്മശരീരങ്ങളോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നതാണ് മറിയത്തെക്കുറിച്ചുള്ള നാലാമത്തെ വിശ്വാസസത്യം. 1950 നവംബർ ഒന്നിന് പന്ത്രണ്ടാം പിയൂസ് പാപ്പാ പുറപ്പെടുവിച്ച അപ്പസ്‌തോലിക പ്രമാണരേഖ 'മുനിഫിസിച്ചെന്തിസിയൂസ് ദേവൂസ്' യിലൂടെയാണ് ഈ വിശ്വാസസത്യപ്രഖ്യാപനം...

വാൽസിംഗായിൽ തിരുക്കുടുംബം സ്ഥാപിച്ച അമ്മ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 14 ഇംഗ്ലണ്ടിലെ എല്ലാ വിഭാഗം ക്രൈസ്തവരുടെയും തീർത്ഥാടനകേന്ദ്രമാണ് നോർഫോൽക് ഗ്രാമത്തിലുള്ള വാൽസിംഗാം. ഇംഗ്ലണ്ടിലെ നസ്രസ് എന്നാണ് ഈ തീർത്ഥാടനകേന്ദ്രം അറിയപ്പെടുന്നത്. 1061-ൽ പരിശുദ്ധ അമ്മ ഇവിടെ പ്രത്യക്ഷപ്പെട്ട് റിച്ചൽഡിസ്...

പരിശുദ്ധ അമ്മയൊടൊപ്പം നമുക്ക് യാത്ര ചെയ്യാം

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര-1 സഹനത്തിന്റെ നാൾവഴികൾ പൂർത്തിയാക്കികൊണ്ട് കാൽവരിമലയിൽ യേശുവിനൊപ്പം മനുഷ്യവിമോചനത്തിനുള്ള പരമോന്നത ബലിയിൽ പങ്കാളിയാവുമ്പോൾ പരിശുദ്ധ അമ്മയ്ക്ക് ദൈവം മറ്റൊരു ദൗത്യം കല്പിച്ചു നൽകുകയായിരുന്നു. മനുഷ്യകുലത്തെയാകെ കുരിശിൻ ചു വട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനുള്ള...

കുടുംബിനി, അമ്മ, സ്വർഗാരോപിത

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര 4 ജീവിക്കുവാനുള്ള സമ്പത്തുണ്ടായിരുന്നെങ്കിലും ജോലി ചെയ്തു വരുമാനം ഉണ്ടാക്കണമെന്ന് ജോസഫും മറിയവും നിശ്ചയിച്ചു.മറിയത്തിന്റെ കൂടി ഉപദേശത്തോടെ ജോസഫ് മരപ്പണിക്കട ആരംഭിച്ചു. മറിയം വീട്ടിൽ തുന്നൽപ്പണികളും നടത്തി. വരുമാനം പാവങ്ങൾക്കു...

മെഡ്ജുഗൊറേയിലെ അമ്മ

പാപവഴികളിൽ നിന്ന് ദൈവസ്‌നേഹത്തിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്യുന്നവയാണ് മാതാവിന്റെ എല്ലാ പ്രത്യക്ഷപ്പെടലുകളും.മെഡ്ജുഗൊറേയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതും അതിനു വേണ്ടി തന്നെ. വറ്റാത്ത ആ മാതൃസ്‌നേഹത്തിന്റെ ഉറവിടങ്ങളിലേക്ക് ഒരു തീർത്ഥയാത്ര..... ഫാ. സി.ജെ. വർക്കി ആയിരത്തിതൊള്ളായിരത്തി എൺപത്തൊന്ന്...

അമ്മയെ കണ്ട വിശുദ്ധർ

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 18 പതിമൂന്നാം നൂറ്റാണ്ടിൽ പരി.അമ്മ പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകിയ മൂന്ന് വിശുദ്ധരാണ് ഹെൻഫറ്റയിലെ വിശുദ്ധ മെക്ടിൻഡും സ്വീഡനിലെ വി.ബ്രിജിത്തയും സിയന്നായിലെ വി.കത്രീനയും. ജർമ്മനിയിലെ ഹെൻഫറ്റയിൽ 1298-ലാണ് മെക്ടിൻഡിനു പരി.അമ്മ പ്രത്യക്ഷപ്പെടുന്നത്....

ജപമാലയുമായി വന്ന അമ്മ

സമൂഹത്തിലെ തിന്മകളെയും അബദ്ധപഠനങ്ങളെയും നേരിടുന്നതിന് ജപമാല എന്ന ആയുധം ദൈവജനനിയിൽനിന്നും ഏറ്റുവാങ്ങിയത് വി.ഡോമിനിക് എന്ന മരിയഭക്തനാണ്. മനിക്കേയൻ പാഷാണ്ഡതയുടെ ഒരു രൂപമായ അൽബിജൻസിസ് തിരുസഭയെ വല്ലാതെ പീഡിപ്പിച്ചിരുന്ന കാലം. 1200-നോടടുത്താണ് യൂറോപ്പിലെ സഭ ഈ...
error: Content is protected !!