Follow Us On

04

June

2023

Sunday

  • ഒരിക്കല്‍കൂടി

    ഒരിക്കല്‍കൂടി0

    ശിമയോന്‍ പത്രോസ് പറഞ്ഞു. നീ ജീവനുളള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. (മത്താ. 16:15) വര്‍ഷങ്ങള്‍ കടന്നുപോകുന്നു. നാം അനുവദിച്ചാലും ഇല്ലെങ്കിലും അതങ്ങനെ ആകാതെ വയ്യ. ഒട്ടേറെ തീരുമാനങ്ങളെടുത്ത് ആരംഭിക്കുന്ന യാത്രയ്ക്കിടയില്‍ തെന്നിമാറുന്ന അനുഭവങ്ങളുടെ കഥകളാകാം ഒരു പക്ഷേ നമുക്കധികവും കൈമുതലായുള്ളത്. ചുമരില്‍ കൊളുത്തുന്ന പുതിയൊരു കലണ്ടറിലധികം മാറ്റമൊന്നും നമ്മില്‍ നടക്കുന്നില്ല എന്നത് പച്ചപ്പരമാര്‍ത്ഥവുമാകാം. എങ്കിലും, ചില ആഭിമുഖ്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ നമുക്കാവില്ലേ? ക്രിസ്തു പഠിപ്പിച്ച അത്തിവൃക്ഷത്തിന്റെ ഉപമയാണ് ആദ്യം ഓടിയെത്തുക (ലൂക്കാ 13:6-9). മുന്തിരിത്തോട്ടത്തില്‍ നട്ടുപിടിപ്പിച്ച അത്തിവൃക്ഷത്തിന്റെ കഥ.

  • ലോകത്തിലെ ഏറ്റവും വലിയ ഇടവകയായ ദുബായ് സെന്റ് മേരീസ് ദൈവാലയം സുവര്‍ണ ജൂബിലി നിറവില്‍

    ലോകത്തിലെ ഏറ്റവും വലിയ ഇടവകയായ ദുബായ് സെന്റ് മേരീസ് ദൈവാലയം സുവര്‍ണ ജൂബിലി നിറവില്‍0

    ദുബായ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഇടവകയായ ദുബായിലെ സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയം സുവര്‍ണ ജൂബിലി നിറവില്‍. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഈ മാസം 27, 28 തിയതികളില്‍ നടത്തും. ഓരോ ആഴ്ചയിലും ലക്ഷം വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ ദൈവാലയത്തിന്റെ സ്ഥാപകന്‍, യുണൈറ്റഡ് അറബ് എമരറ്റസിന്റെ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയുമായിരുന്ന ഷെയ്ക് റഷീദബിന്‍ സായിദായിരുന്നു. ഈ ദൈവാലയത്തിനുവേണ്ട സ്ഥലം അദ്ദേഹം സംഭാവന ചെയ്തതാണ്. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി അടക്കം

  • ഭീഷണിക്ക് മുന്നില്‍ ക്ഷമയുടെ മാര്‍ഗം മാത്രം

    ഭീഷണിക്ക് മുന്നില്‍ ക്ഷമയുടെ മാര്‍ഗം മാത്രം0

    മൊസൂള്‍ (ഇറാക്ക്): വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും പാതയില്‍ മുന്നേറുവാനും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഇറാക്കിലെ ക്രൈസ്തവരെ ആഹ്വാനം ചെയ്തു. ഐഎസ് ആക്രമണം നടത്തിയ ക്വാറഘോഷിലുള്ള സീറോ കാത്തലിക്ക് കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് നല്‍കിയ സന്ദേശത്തിലാണ് കര്‍ദിനാളിന്റെ ആഹ്വാനം. ഐഎസ് ആക്രമണമുണ്ടായ സമയത്ത് വിശ്വാസംഉപേക്ഷിക്കാന്‍ തയാറാകാതെ, തിരുക്കുടുംബം ചെയ്തതുപോലെ പലായനം ചെയ്ത ക്രൈസ്തവര്‍ വിശ്വാസത്തിന്റെ സാക്ഷികളാണെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ ഇറാക്ക് സന്ദര്‍ശനത്തില്‍ വിവിധ കത്തീഡ്രലുകളിലായി സിറിയക്ക്, കല്‍ദായ, ലത്തീന്‍ റീത്തുകളില്‍

  • സ്ഥിരീകരണമായി; യു.എ.ഇയിലെ ‘പേപ്പൽ  ദിവ്യബലി’ സായെദ് സ്‌പോർട്‌സ് സിറ്റിയിൽ

    സ്ഥിരീകരണമായി; യു.എ.ഇയിലെ ‘പേപ്പൽ ദിവ്യബലി’ സായെദ് സ്‌പോർട്‌സ് സിറ്റിയിൽ0

    വത്തിക്കാൻ സിറ്റി: യു.എ.ഇയിൽ പ്രഥമ പേപ്പൽ സന്ദർശനം നടക്കുമ്പോൾ പാപ്പയുടെ സമൂഹദിവ്യബലി അർപ്പണത്തിന്അബുദാബിയിലെ ‘സായെദ് സ്‌പോർട്‌സ് സിറ്റി’വേദിയാകും. യു.എ.ഇ അപ്പസ്‌തോലിക സന്ദർശനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തി വത്തിക്കാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അബുദാബിയിലെ മതാന്തര സംവാദ സംഗമത്തെ അഭിസംബോധന ചെയ്യാനെത്തുന്ന പാപ്പ, രാജ്യത്തെ ഇസ്ലാമിക കൗൺസിലിലെ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും വത്തിക്കാൻ സ്ഥിരീകരിച്ചു. ഫെബ്രുവരി മൂന്നുമുതൽ അഞ്ചുവരെയാണ് പേപ്പൽ സന്ദർശനം. മൂന്നിന് ഉച്ചതിരിഞ്ഞ് റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് യാത്ര ആരംഭിക്കുന്ന പാപ്പ വൈകിട്ട് 7.00ന് അബുദാബിയിലെ പ്രസിഡൻഷ്യൽ എയർപ്പോർട്ടിൽ

  • പേപ്പൽ സന്ദർശനം: ക്രൈസ്തവ- മുസ്ലിം ധാരണ വളർത്തുമെന്ന് മോൺ. പോൾ ഹിന്റർ

    പേപ്പൽ സന്ദർശനം: ക്രൈസ്തവ- മുസ്ലിം ധാരണ വളർത്തുമെന്ന് മോൺ. പോൾ ഹിന്റർ0

    അബുദാബി: ഫ്രാൻസിസ് പാപ്പയുടെ യു.എ.ഇ സന്ദർശനം മുസ്ലിം- ക്രൈസ്തവ സമൂഹങ്ങൾ തമ്മിലുള്ള പരസ്പരധാരണ വളർത്താനും മധ്യ കിഴക്കൻ രാജ്യങ്ങളിൽ സമാധാനം സ്ഥാപിതമാകാനും സഹായിക്കുമെന്ന് സതേൺ അറേബ്യ അപ്പസ്‌തോലിക വികാരി അപ്പസ്‌തോലിക്ക മോൺ. പോൾ ഹിന്റർ. പാപ്പയുടെ യു.എ.ഇ ഔദ്യോഗിക സന്ദർശനം സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറേബ്യയിലേക്കുള്ള പാപ്പയുടെ സന്ദർശനത്തിന്റെ പ്രഖ്യാപനം വിശ്വാസികൾക്ക് സന്തോഷവും മുസ്ലീം മതസ്ഥരുമായി സമാധാനം പങ്കുവെക്കാനുമുള്ള അവസരമാണ്. വിശ്വാസികൾ തുറന്ന മനസോടെ പാപ്പയെ സ്വാഗതം ചെയ്യണമെന്നും തങ്ങളെ സമാധാനത്തിന്റെ ഉപകരണമാക്കണമെന്ന്

  • ഫ്രാൻസിസ് പാപ്പ യു.എ.ഇയിലേക്ക്; പിറക്കുന്നത് പുതുചരിത്രം

    ഫ്രാൻസിസ് പാപ്പ യു.എ.ഇയിലേക്ക്; പിറക്കുന്നത് പുതുചരിത്രം0

      വത്തിക്കാൻ സിറ്റി: 2019 ഫെബ്രുവരിയിൽ ഫ്രാൻസിസ് പാപ്പ യു.എഇയിൽ മതാന്തരവിശ്വാസ യോഗത്തിൽ പങ്കെടുക്കുമെന്ന് വത്തിക്കാന്റെ സ്ഥിരീകരണം. ഫെബ്രുവരി മൂന്ന് മുതൽ അഞ്ചുവരെയാണ് പാപ്പ സന്ദർശനം നടത്തുക.യു.എ.ഇ സൈനീകഗണത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും കത്തോലിക്കാ സമൂഹത്തിന്റെയും ക്ഷണം പാപ്പ സ്വീകരിച്ചതായും വത്തിക്കാൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അറേബ്യൻ ഗൾഫിൾ ഒരു പാപ്പ നടത്തുന്ന ആദ്യ സന്ദർശനമാണിത്. രാജ്യം സന്ദർശിക്കാനുള്ള ക്ഷണം പാപ്പ സ്വീകരിച്ചു എന്ന വാർത്ത സ്വാഗതം ചെയ്യുന്നതായി

  • സൗദി അറേബ്യയിൽ ചരിത്രം പിറന്നു; അർപ്പിക്കപ്പെട്ടത് പ്രഥമ ‘കോപ്റ്റിക് മാസ്’

    സൗദി അറേബ്യയിൽ ചരിത്രം പിറന്നു; അർപ്പിക്കപ്പെട്ടത് പ്രഥമ ‘കോപ്റ്റിക് മാസ്’0

    സൗദി അറേബ്യ: ഈജിപ്ഷ്യൻ ബിഷപ്പ് ആവോ മോർക്കോസിന്റെ നേതൃത്വത്തിൽ ചരിത്രത്തിൽ ആദ്യമായി കോപ്റ്റിക് ഞായർ ആചരിച്ച് സൗദി അറേബ്യ. സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ മാർച്ചിൽ ഈജിപ്തിൽ നടത്തിയ സന്ദർശനത്തിൽ ബിഷപ്പിനെ സൗദിയിലേയ്ക്ക് ക്ഷണിച്ചിരുന്നു.തുടർന്നാണ് ബിഷപ്പ് ആവോ സൗദിയിലെത്തിയതും ദിവ്യബലി അർപ്പണത്തിന് അവസരമൊരുങ്ങിയതും. സൗദി അറേബ്യയിൽ കോപ്റ്റിക് വംശജർ താമസിച്ചിരുന്ന സ്ഥലത്ത് തുടർച്ചയായ രണ്ടു ദിവസവും ദിവ്യബലി അർപ്പിക്കപ്പെട്ടു. കോപ്റ്റിക് വിശ്വാസികളായ നിരവധി കുടുംബങ്ങൾ ദിവ്യബലിയിൽ പങ്കെടുത്തു. കെയ്‌റോയിൽനിന്ന് സൗദിയിലേയ്ക്ക് വന്നപ്പോൾ ദിവ്യബലി അർപ്പണത്തിനാവശ്യമായ വസ്തുക്കൾ

Latest Posts

Don’t want to skip an update or a post?