Follow Us On

03

June

2025

Tuesday

ഏലിയാമ്മ കാലായിൽ (87), ചിക്കാഗോ

ഏലിയാമ്മ കാലായിൽ (87), ചിക്കാഗോ

പരേതനായ ജേക്കബ് കാലായിലിന്റെ ഭാര്യ ഏലിയാമ്മ (87)ചിക്കാഗോയിൽ നിര്യാതയായി. മൃതസംസ്‌ക്കാര കർമം ജനുവരി 13 രാവിലെ 8.30ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിൽ. തുടർന്ന് നൈൽസിലെ മേരി ഹിൽ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ചേർപ്പുങ്കൽ മുത്തോലത്ത് കുടുംബാംഗമാണ് ഏലിയാമ്മ.

മക്കൾ: സാലി, റ്റിമ്മി, ജയ്, സുനി (എല്ലാവരും ചിക്കാഗോ ) സിമി, സോളി, സുബി (എല്ലാവരും ഡിട്രോയിറ്റ്). മരുമക്കൾ: സോമൻ ചക്കശേരിൽ, സുജ, ദിലീപ് മുരിങ്ങോത്ത്, ഷിഫി, ടോബി മണിമലേത്ത് (ശാലോം മീഡിയ, യു.എസ്.എ), സിനോയ് കവലക്കൽ, ബിജു തേക്കിലക്കാട്ടിൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?