Follow Us On

18

October

2024

Friday

നോര്‍ബര്‍ട്ടൈന്‍ സഭയുടെ ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രം ആരംഭിച്ചു

നോര്‍ബര്‍ട്ടൈന്‍ സഭയുടെ ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രം ആരംഭിച്ചു
മാനന്തവാടി: നോര്‍ബര്‍ട്ടൈന്‍ സഭയ്ക്കു കീഴില്‍ ദ്വാരകയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ബര്‍ട്ട്സ് അക്കാദമിയില്‍ ജര്‍മന്‍ ഭാഷാപഠനകേന്ദ്രവും ടെസ്റ്റ് ടാഫ് പരീക്ഷയുടെ കേരളത്തിലെ ആദ്യ കേന്ദ്രവും പ്രവര്‍ത്തനം തുടങ്ങി.
മാനന്തവാടി രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. നോര്‍ബര്‍ട്ടൈന്‍ സഭ പ്രിലേറ്റ് ഫാ. ജോസ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദുകുട്ടി പരീക്ഷാകേന്ദ്രത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഫാ. സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ ഷില്‍സണ്‍ മാത്യു, എ.പി വത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.
 കേരളത്തില്‍നിന്നു ജര്‍മനിയില്‍ ഉന്നതപഠനത്തിനും ജോലിക്കും പോകുന്നവര്‍ക്ക് പരീക്ഷാകേന്ദ്രം വലിയ സഹായ മാകുമെന്ന് സ്ഥാപന അധികൃതര്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?