Follow Us On

05

July

2025

Saturday

മൂലമ്പിള്ളി പാക്കേജില്‍ ഉറപ്പുനല്‍കിയ ജോലി ആര്‍ക്കൊക്കെ ലഭിച്ചുവെന്ന് സര്‍ക്കാര്‍ ധവളപത്രം ഇറക്കണം

മൂലമ്പിള്ളി പാക്കേജില്‍ ഉറപ്പുനല്‍കിയ ജോലി ആര്‍ക്കൊക്കെ ലഭിച്ചുവെന്ന് സര്‍ക്കാര്‍ ധവളപത്രം ഇറക്കണം
വരാപ്പുഴ: മൂലമ്പിള്ളി പാക്കേജില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയ ജോലി ആര്‍ക്കൊക്കെ ലഭിച്ചുവെന്ന് ധവളപത്രം ഇറക്കണമെന്ന് വടുതല സെന്റ് ആന്റണിസ് ദൈവാലയത്തില്‍ നടന്ന കെസിവൈഎം ചാത്യാത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിവൈഎം  വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി, ചാത്യാത്ത് ഫെറോനാ വികാരി ഫാ. ആന്റണി ചെറിയക്കടവില്‍, സഹ വികാരി ഫാ. സ്റ്റിനില്‍ റാഫേല്‍ ചനാശേരി, കെസിവൈഎം വരാപ്പുഴ അതിരൂപത ജനറല്‍ സെക്രട്ടറി റോസ് മേരി കെ.ജെ, വടുതല കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് ആന്റണി ഫിന്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?