Follow Us On

01

July

2025

Tuesday

ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്‍വന്‍ഷന്‍

ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്‍വന്‍ഷന്‍
ഇടുക്കി: ക്രിസ്തുജയന്തി ജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണം ഇരട്ടയാര്‍ സബ്‌സോണിന്റെ നേതൃത്വത്തില്‍ മെയ് ഏഴു മുതല്‍ 10 വരെ കാമാക്ഷി സെന്റ് ആന്റണീസ് ദൈവാലയ അങ്കണത്തില്‍ ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും.
ഫാ. അഗസ്റ്റ്യന്‍ മുണ്ടക്കാട്ട് വി.സി, ഫാ. ജോസഫ് കോയിക്കല്‍, ഫാ. ജെയിംസ് മാക്കിയില്‍, റവ. ഡോ. ജോസ് മാറാട്ടില്‍, ഷാജി വൈക്കത്തുപറമ്പില്‍, തോമസ് കുമളി, സെബാസ്റ്റ്യന്‍ താന്നിക്കല്‍ ചെങ്ങളം, ജോജി ചോക്കാട്ട്, സുനില്‍ രാമപുരം തുടങ്ങിയവര്‍ ശുശ്രൂഷകള്‍ നയിക്കും. എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?