Follow Us On

30

June

2025

Monday

മൂന്നു മണിക്കൂര്‍കൊണ്ട് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തി എഴുതി; അപൂര്‍വ നേട്ടവുമായി ഹോളിമാഗി ഇടവക

മൂന്നു മണിക്കൂര്‍കൊണ്ട് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തി എഴുതി; അപൂര്‍വ നേട്ടവുമായി ഹോളിമാഗി ഇടവക
കാഞ്ഞിരപ്പള്ളി: മണിമല ഹോളിമാഗി  ഫൊറാന ദൈവാലയത്തിന്റെ ദ്വിശതാബ്ദി ജൂബിലി സ്മരണയ്ക്കായി ഇടവകയിലെ 200 അമ്മമാര്‍ മൂന്നു മണിക്കൂര്‍ കൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തി എഴുതിയതും, 200 പിതാക്കന്മാര്‍ ഫൊറോനാ പളളിയ്ക്ക് ചുറ്റും ഇരുന്നുകൊണ്ട് 2 മണിക്കൂര്‍ കൊണ്ട് ഒരേസമയം സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ച് പൂര്‍ത്തിയാക്കിയതും ശ്രദ്ധേയമായി.
ഇടവകാംഗങ്ങള്‍  എഴുതിയ സമ്പൂര്‍ണ്ണ ബൈബിളി ന്റെ കൈയ്യെഴുത്തുപ്രതി ഷംഷാബാദ് രൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് പ്രകാശനം ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?