Follow Us On

08

January

2025

Wednesday

ബ്രദര്‍ ജോസ് ചുങ്കത്ത് എംഎംബി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ബ്രദര്‍ ജോസ് ചുങ്കത്ത് എംഎംബി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
തൃശൂര്‍: മലബാര്‍ മിഷനറി ബ്രദേഴ്സ് സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി  ബ്രദര്‍ ജോസ് ചുങ്കത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
മരിയാപുരം സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന 9-ാമത് പ്രൊവിന്‍ഷ്യല്‍ സിനാക്സിസില്‍ വച്ച് ബ്രദര്‍ ജിയോ പാലാക്കുഴി വികര്‍ പ്രൊവിന്‍ഷ്യലായും ബ്രദര്‍ പീറ്റര്‍ദാസ് കുഴുപ്പിള്ളി, ബ്രദര്‍ കുര്യാക്കോസ് ചുണ്ടെലിക്കാട്ട്,  ബ്രദര്‍ ബൈജു മാനുവല്‍ എന്നിവരെ കൗണ്‍സിലേഴ്സായും തിരഞ്ഞെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?