Follow Us On

27

January

2025

Monday

മാലൂര്‍കുന്ന് ഗദ്‌സമനി ധ്യാനകേന്ദ്രത്തില്‍ ഏപ്രില്‍ 18 മുതല്‍ യുവജന കണ്‍വന്‍ഷന്‍

മാലൂര്‍കുന്ന് ഗദ്‌സമനി ധ്യാനകേന്ദ്രത്തില്‍ ഏപ്രില്‍ 18 മുതല്‍ യുവജന കണ്‍വന്‍ഷന്‍

കോഴിക്കോട്: 2024 യുവജനവര്‍ഷത്തോടനുബന്ധിച്ച്, ഗദ്‌സമനി ധ്യാനകേന്ദ്രവും താമരശേരി രൂപത മതബോധനകേന്ദ്രവും കെസിവൈഎമ്മും സംയുക്തമായി ഒരുക്കുന്ന യുവജന കണ്‍വന്‍ഷന്‍ ഏപ്രില്‍ 18 മുതല്‍ 21 വരെ കോഴിക്കോട് മാലൂര്‍കുന്ന് ഗദ്‌സമനി ധ്യാനകേന്ദ്രത്തില്‍ നടക്കും. 18-ന് രാവിലെ ഒമ്പതിന് ആരംഭിച്ച് 21-ന് വൈകുന്നേരം നാലിന് അവസാനിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 8547527653, 9249676566.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?