Follow Us On

25

October

2024

Friday

മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള ബിഷപ് മാക്കിയില്‍ അവാര്‍ഡ് സി.എക്‌സ് ബോണിക്ക് നല്‍കി

മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള ബിഷപ് മാക്കിയില്‍ അവാര്‍ഡ് സി.എക്‌സ് ബോണിക്ക് നല്‍കി
കൊച്ചി: മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള ബിഷപ് മാക്കിയില്‍ അവാര്‍ഡ് സി.എക്‌സ് ബോണിക്ക് സമ്മാനിച്ചു. പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി സമാപന സമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡേഷ്യസും വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കലും ചേര്‍ന്ന് അവാര്‍ഡ് നല്‍കി.
ഡോ. ആന്റണി വാലുങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോന്‍ മാര്‍ തെയോഡേഷ്യസ് അധ്യക്ഷത വഹിച്ചു. ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജെയ്ക്കബ് ജി. പാലക്കപ്പള്ളി, അന്തോണിക്കുട്ടി, ജെസി ഷാജി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?