Follow Us On

06

January

2025

Monday

സഹയാഹസ്തവുമായി കെസിവൈഎം

സഹയാഹസ്തവുമായി കെസിവൈഎം
തലശേരി: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കായി കെ.സിവൈഎം -എസ്എംവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പുതിയ വസ്ത്രങ്ങള്‍, സാനിറ്ററി പാഡുകള്‍, പുതപ്പ്, തോര്‍ത്ത്, കുടിവെള്ളം, പാക്കറ്റ് ഭക്ഷണസാധനങ്ങള്‍, പാക്കറ്റ് ധാന്യവസ്തുക്കള്‍ എന്നിവ ശേഖരിക്കുന്നു.
എല്ലാ ഭക്തസംഘടനകളുടെയും സഹകരണത്തോടെ ഇടവകകളില്‍നിന്നും സാധനങ്ങള്‍ ശേഖരിച്ച് അതാതു ഫൊറോന ദൈവാലയങ്ങളിലാണ് ഏല്‍പിക്കേണ്ടത്.
ഫോണ്‍: 91 9745903288, 91 8606238902, 91 9495712093, 91 8590057011, 91 9605724307, 91 9656847565, 91 9496335860, 91 9061089861.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?