Follow Us On

10

May

2025

Saturday

  • ഒരു ഓസ്ട്രിയന്‍  സ്‌നേഹഗാഥ

    ഒരു ഓസ്ട്രിയന്‍ സ്‌നേഹഗാഥ0

    ജോസഫ് മൈക്കിള്‍ ബൈക്ക് വാങ്ങാന്‍ നവവൈദികന് ഇടവകാംഗങ്ങള്‍ നല്‍കിയ പണംകൊണ്ട് പാവപ്പെട്ട കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമ്പോള്‍ അതൊരു വലിയ പദ്ധതി യുടെ തുടക്കംകുറിക്കലാണെന്ന് ആരും ചിന്തിച്ചിരുന്നില്ല. എന്നാല്‍ 38 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിര്‍മിച്ച വീടുകളുടെ എണ്ണം 1900-കഴിഞ്ഞിരിക്കുന്നു. 2004-ലെ സുനാമിയില്‍ തകര്‍ന്നടിഞ്ഞ തമിഴ്‌നാട്ടിലെ കോട്ടാറിനടുത്തുള്ള കുളച്ചലിന്റെ പുനര്‍നിര്‍മാണത്തിന് ഓസ്ട്രിയന്‍ ഗവണ്‍മെന്റ് നടപ്പാക്കിയത് 87 കോടി രൂപയുടെ പ്രോജക്ട് ആയിരുന്നു. പദ്ധതിയുടെ ചുമതലക്കാരനായി ഓസ്ട്രിയന്‍ സര്‍ക്കാര്‍ നിയമിച്ചത് ഫാ. വര്‍ഗീസ് താണിയത്ത് എന്ന മലയാളി വൈദികനെയാണ്. ഈ

  • ഡോക്ടറെ അമ്പരിപ്പിച്ച രോഗി

    ഡോക്ടറെ അമ്പരിപ്പിച്ച രോഗി0

    കാന്‍സറിന്റെ അവസാനത്തെ സ്റ്റേജിലാണെന്ന് ഈഡിത്ത് ബേണ്‍സിനോട് പറയാന്‍ ഡോക്ടര്‍ക്ക് വിഷമം ഉണ്ടായിരുന്നു. ഈഡിത്തിനെപ്പോലെ ബോള്‍ഡായ ഒരാളില്‍നിന്നും രോഗവിവരങ്ങള്‍ മറച്ചുവയ്‌ക്കേണ്ടതില്ലെന്ന് തോന്നിയതുകൊണ്ടാണ് ബയോപ്‌സി ടെസ്റ്റിന്റെ റിപ്പോര്‍ട്ട് ഡോക്ടര്‍ അറിയിച്ചത്. എല്ലാം കേട്ടുകഴിഞ്ഞിട്ടും ഈഡിത്തിന് യാതൊരു ഭാവമാറ്റവും ഇല്ലെന്നത് ഡോ ക്ടറെ ആശ്ചര്യപ്പെടുത്തി. ”ഡോക്ടര്‍, ദൈവത്തിന് തെറ്റുപറ്റുമെന്ന് കരുതുന്നുണ്ടോ? സ്വര്‍ഗത്തില്‍ ക്രിസ്തുവിനോടൊപ്പം എന്നും ഈസ്റ്റര്‍ ആഘോഷിക്കാനുള്ള ഭാഗ്യം ലഭിച്ചപ്പോള്‍ എന്തിനാണ് വിഷമിക്കുന്നത്?” എന്നായിരുന്നു അവരുടെ ചോദ്യം. എല്ലാവരെയും ആകര്‍ഷിക്കുന്നവിധമായിരുന്നു ഈഡിത്തിന്റെ ഇടപെടലുകള്‍. ആദ്യമായി ആരെക്കണ്ടാലും ‘ഞാന്‍ ഈഡിത്ത്, നിങ്ങള്‍ ഈസ്റ്ററില്‍

  • തമ്പുരാന്‍ തന്നെ

    തമ്പുരാന്‍ തന്നെ0

    കെ.ജെ മാത്യു, മാനേജിംഗ് എഡിറ്റര്‍ ചില സമീപകാല സിനിമകളില്‍ ദൈവപുത്രനെക്കുറിച്ച് തികച്ചും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായത് അത്യന്തം ഖേദകരമാണ്. ലക്ഷ്യം നേടുവാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാം എന്ന് വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുണ്ട്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്നതാണ് അവരുടെ വിശ്വാസപ്രമാണം. നീതി നടപ്പാക്കുവാന്‍ തിന്മയെ കൂട്ടുപിടിക്കാം എന്ന ആശയം പ്രചരിപ്പിക്കുന്നവര്‍ വിതയ്ക്കുന്നത് അത്യന്തം വിനാശകരമായ വിത്തുകളാണ്. അവര്‍ തുറന്നുവിടുന്ന ഭൂതങ്ങള്‍ വരുംനാളുകളില്‍ അവരെത്തന്നെ പിടികുടൂം എന്നുമാത്രമല്ല, സമൂഹത്തെ ഒന്നാകെ നശിപ്പിക്കുകയും ചെയ്യും. സാധാരണ മനുഷ്യന് സമാധാനപരമായി ജീവിക്കുവാനുള്ള അന്തരീക്ഷം

  • മകന്റെ കൊലയാളിയെ  ദത്തെടുത്ത പിതാവ്‌

    മകന്റെ കൊലയാളിയെ ദത്തെടുത്ത പിതാവ്‌0

    മാത്യു സൈമണ്‍ പോലീസുകാരനായിരുന്നു ഐസക്ക് എന്ന ഐക്ക് ബ്രൗണ്‍ സീനിയര്‍. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് അദ്ദേഹം താമസിക്കുന്നത്. ഒരു രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുകയായിരുന്ന അദ്ദേഹം പെട്ടെന്ന് കോളിങ്ങ് ബെല്ല് കേട്ട് ചാടിയെഴുന്നേറ്റു. ഇതാരാണ് ഈ രാത്രിയില്‍ എന്ന് ചിന്തിച്ചുകൊണ്ട് ഐസക്ക് വാതില്‍ തുറന്നു. മുന്നില്‍ നില്‍ക്കുന്നവരെക്കണ്ട് അദ്ദേഹം ഒന്ന് അമ്പരന്നു. തന്റെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായ പോലീസുകാരായിരുന്നു മുന്നില്‍. എന്നാല്‍ അവരുടെ കൂടെ ഉണ്ടായിരുന്ന ഇടവക വൈദികനെ കണ്ടപ്പോള്‍ ഐസക്കില്‍ ചില സംശയങ്ങള്‍ ഉണര്‍ത്തി. ഉടനെ ഐസക്ക്

  • മണിപ്പൂരിലെ അഭയാര്‍ത്ഥികളുടെ ഈസ്റ്റര്‍..!

    മണിപ്പൂരിലെ അഭയാര്‍ത്ഥികളുടെ ഈസ്റ്റര്‍..!0

    ഫാ. ടോം മങ്ങാട്ടുതാഴെ മണിപ്പൂരിലെ വിശ്വാസികള്‍ ഈ വര്‍ഷത്തെ ഈസ്റ്ററിനെ എങ്ങനെയായിരിക്കും എതിരേല്‍ക്കുക എന്ന സംശയം പലര്‍ക്കും ഉണ്ടാകാം. അഭയാര്‍ത്ഥി ക്യാമ്പുകളിലും മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്തിലുമാണല്ലോ അവര്‍ ഇപ്പോഴും ജീവിക്കുന്നത്. മണിപ്പൂര്‍ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പ്രതീകമാണ് ജോസഫ് തിയേക് -ഡൊറോത്തി ബൈറ്റേ ദമ്പതികള്‍ (സുരക്ഷാപ്രശ്‌നംമൂലം സ്ഥലപ്പേര് ഒഴിവാക്കുന്നു. പേരുകളും യഥാര്‍ത്ഥമല്ല). മണിപ്പൂര്‍ കലാപത്തില്‍ ഒന്നരലക്ഷം കുക്കികള്‍ (എല്ലാവരും ക്രൈസ്തവര്‍) അഭയാര്‍ത്ഥികളായി എന്നാണ് കണക്കുകള്‍. അതില്‍ തലസ്ഥാന നഗരമായ ഇംഫാലില്‍നിന്നും അഭയാര്‍ത്ഥികളാക്കപ്പെട്ട 35,000-ത്തോളം പേരില്‍ ഇവരുടെ കുടുംബവും ഉള്‍പ്പെടും.

  • മദര്‍ തെരേസയുടെ  അതിഥി

    മദര്‍ തെരേസയുടെ അതിഥി0

    ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ പി.യു. തോമസ് എന്ന കോട്ടയത്തെ നവജീവന്‍ തോമസുചേട്ടനെ മലയാളികള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്‍കി 16-ാം വയസില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 58 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 75-ാം വയസിലേക്ക് പ്രവേശിക്കുന്ന തോമസുചേട്ടന്‍ താന്‍ കണ്ടുമുട്ടിയ ‘മാലാഖ’മാരുടെ മുഖങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.   മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഏഴാം ക്ലാസുകാരിയായ മകള്‍ പി.യു തോമസ് എന്ന നവജീവന്‍ തോമസുചേട്ടനോട് ഒരു ആഗ്രഹം പറഞ്ഞു:

Don’t want to skip an update or a post?