കൊച്ചി: വത്തിക്കാനിലെ സുവിശേഷവല്‍ക്കരണ ഡിക്കാ സ്റ്ററിയുടെ നേതൃത്വത്തില്‍ നടത്തിയ അസാധാരണ പ്ലീനറി യോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പങ്കെടുത്തു. തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വിവിധ സംസ്കാരങ്ങളുടെ സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സുവിശേഷത്തിന്റെ സാംസ്കാരിക അനുരൂപണങ്ങളെ കുറിച്ചുമാണ് ഈ സവിശേഷ പ്ലീനറി യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രബോധനം നടത്തിയത്.
Leave a Comment
Your email address will not be published. Required fields are marked with *