Follow Us On

06

June

2025

Friday

അമല മെഡിക്കല്‍ കോളജില്‍ ദേശീയ പുസ്തകോത്സവം

അമല മെഡിക്കല്‍ കോളജില്‍ ദേശീയ പുസ്തകോത്സവം
തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍  മൂന്നു ദിവസങ്ങളിലായി നടക്കുന്ന ദേശീയ പുസ്തകോത്സവം ചലചിത്രനടനും എഴുത്തുകാരനുമായ മധുപാല്‍ ഉദ്ഘാടനം ചെയ്തു.
അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ആന്റണി മണ്ണുമ്മല്‍, ഡോ. ബെറ്റ്‌സി തോമസ്, ഡോ. രാജി രഘുനാഥ്, ഡോ. എ.സി സാവിത്രി, സിസ്റ്റര്‍ മിനി, ഡോ.സിസ്റ്റര്‍ ഓസ്റ്റിന്‍, ബോര്‍ജിയോ ലൂയിസ്, വിധു എം.ജോഷി എന്നിവര്‍  പ്രസംഗിച്ചു.
പള്‍മനോളജിസ്റ്റ് ഡോ.തോമസ് വടക്കന്‍ രചിച്ച ‘ലംഗ് ഒസിലോമെട്രി ടെസ്റ്റിംഗ് ആന്റ് ഇന്റര്‍പ്രറ്റേഷന്‍’ എന്ന പുസ്തകവും അമലയിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ. ജോബി തോമസ് എഴുതിയ  ‘ഫിസിക്കല്‍ കെമിസ്ട്രി ഇന്‍ ഓര്‍ഗാനിക് കെമിസ്ട്രി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും മധുപാല്‍  നിര്‍വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?