Follow Us On

04

January

2025

Saturday

പുതിയ വേര്‍ഷനുമായി പി.ഒ.സി ബൈബിള്‍ ആപ്പ്

പുതിയ വേര്‍ഷനുമായി പി.ഒ.സി ബൈബിള്‍ ആപ്പ്

പി.ഒ.സി ബൈബിള്‍ ആപ്പിന്റെ പുതിയ വേര്‍ഷന്‍ (September 2023) Android, iOS ഫോണുകള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നു.
ഫീച്ചറുകള്‍:
Whatsapp, Facebook, Twitter തുടങ്ങിയവയിലേക്ക് അനായാസമായി വാക്യങ്ങള്‍ ഷെയര്‍ ചെയ്യുവാനുള്ള സൗകര്യം.
വാക്യങ്ങള്‍ Bookmark ചെയ്യുവാനും ചീലേ കള്‍ സൂക്ഷിക്കുവാനുമുള്ള ഓപ്ഷന്‍.
സെര്‍ച്ച് ഓപ്ഷന്‍
സുവിശേഷപ്പെട്ടി
ലാറ്റിന്‍, സിറോ മലങ്കര, സിറോ മലബാര്‍ റീത്തുകളിലെ അനുദിന വായനകള്‍
Dark Mode
പൂര്‍ണ്ണമായും offline ആയതിന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ല.

താഴെ കാണുന്ന link ല്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

?Android: https://play.google.com/store/apps/details?id=com.pocbible.androidapp&hl=en_US&gl=US

?iOS:https://apps.apple.com/us/app/poc-bible/id514623973

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?