Follow Us On

24

December

2024

Tuesday

മറിയാമ്മ കുര്യാക്കോസ്സ് (87), മൂഴയിൽ, മുട്ടുചിറ

മറിയാമ്മ കുര്യാക്കോസ്സ് (87), മൂഴയിൽ, മുട്ടുചിറ

കോട്ടയം: മുട്ടുചിറ മൂഴയിൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ മറിയാമ്മ കുര്യാക്കോസ്സ് (87) യു.കെ.യിൽ നിര്യാതയായി. മൃതസംസ്കാരം പിന്നീട്.

മക്കൾ: ലീഷാ ടോണീ (SW പ്രയർ ഇൻ്റർ സെഷൻ കോർഡിനേറ്റർ, യു കെ.), ലിസ്സിമോള്‍, ഷൈനമ്മ.

മരുമക്കൾ: ടോണി സെബാസ്റ്റ്യൻ (ശാലോം സർവ്വീസ് ടീം റീജിയണൽ കോർഡീനേറ്റർ, യു.കെ.), ജോയി മാത്യു, സ്കറിയ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?