Follow Us On

02

July

2025

Wednesday

കെസിബിസി വിമണ്‍സ് കമ്മീഷന്‍; പുതിയ സാരഥികള്‍ സ്ഥാനമേറ്റു

കെസിബിസി വിമണ്‍സ് കമ്മീഷന്‍; പുതിയ സാരഥികള്‍ സ്ഥാനമേറ്റു
കൊച്ചി : കെസിബിസി വിമണ്‍സ് കമ്മീഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ (ചെയര്‍മാന്‍) സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹിക നന്മയിലേക്ക് നയിക്കുന്നവയാകണമെന്നും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ആത്മീയവളര്‍ച്ചയ്ക്കു സഹായകരമാകണമെന്നും മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
ഡോ. ജിബി ഗീവര്‍ഗീസ് പുതിയ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി സ്ഥാനമേറ്റു. ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഫാ. തോമസ് തറയില്‍ (കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ & പിഒസി ഡയറക്ടര്‍), ഫാ. ബിജു കല്ലിങ്കല്‍, ഫാ. ജോസ് പാറയില്‍കട, ഡെല്‍സി ലൂക്കാച്ചന്‍, ആനി ജോസഫ്, ഷേര്‍ളി സ്റ്റാന്‍ലി, ബീനാ ജോഷി തുടര്‍ങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?