Follow Us On

08

June

2025

Sunday

റവ. ഡോ. സ്‌കറിയാ കന്യാകോണില്‍ ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍

റവ. ഡോ. സ്‌കറിയാ കന്യാകോണില്‍ ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറലായി റവ. ഡോ. സ്‌കറിയാ കന്യാകോണിലിനെ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ നിയമിച്ചു.
വടവാതൂര്‍ സെമിനാരിയില്‍ റെക്ടറായ ഫാ. കന്യാകോണില്‍, ബല്‍ജിയം ലുവെയിന്‍ സര്‍വ്വകലാശാലയില്‍നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടണ്ട്.
വെളിയനാട് സെന്റ്  സേവ്യേഴ്‌സ് ഇടവകയില്‍ കന്യാകോണില്‍ ചെറിയാന്‍ – ഏലിയാമ്മ ദമ്പതികളുടെ മകനായി 1964 ഡിസംബര്‍ 15 ന് ജനിച്ചു. 1992 ഡിസംബര്‍ 29 ന് വൈദികനായി. മാര്‍ ജോസഫ് പൗവ്വത്തിലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?