Follow Us On

03

June

2025

Tuesday

പ്രോ-ലൈഫ് നഴ്‌സസ് സെമിനാര്‍ നടത്തി

പ്രോ-ലൈഫ് നഴ്‌സസ് സെമിനാര്‍ നടത്തി
തൃശൂര്‍: തൃശൂര്‍ അതിരൂപതാ ജോണ്‍പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വിവിധ ആശുപത്രികളിലെ നഴ്‌സിംഗ് മേഖലയിലുള്ളവര്‍ക്കായി പ്രോ-ലൈഫ് സെമിനാര്‍ നടത്തി.
ഫാമിലി അപ്പസ്‌തോലേറ്റ് സെന്ററില്‍ നടന്ന സെമിനാര്‍ അതിരൂപത വൈസ് ചാന്‍സലര്‍ റവ. ഡോ. ഷിജോ ചിരിയങ്ക ണ്ടത്ത് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജെയിംസ് ആഴ്ചങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. ട്വിങ്കിള്‍ ഫ്രാന്‍സിസ് വാഴപ്പിള്ളി, ഇ.സി ജോര്‍ജ് മാസ്റ്റര്‍, എം.എ വര്‍ഗീസ്, ഡോ. ജെയിംസ് എന്നിവര്‍ സംസാരിച്ചു.
ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാന്‍സിസ്, ജെയിംസ് ആഴ്ചങ്ങാടന്‍, നയോമി ബാബു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?