തൃശൂര്‍: ഈ വര്‍ഷത്തെ നാഷണല്‍ ബെസ്റ്റ് നേഴ്സ് ലീഡര്‍ അവാര്‍ഡ് സിസ്റ്റര്‍ ലിഖിത എംഎസ്ജെക്ക്. അസോസിയേഷന് ഓഫ് നേഴ്സ് എക്സിക്യൂട്ടീവ്സ് ഇന്ത്യ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം.
തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ചീഫ് നേഴ്സിംഗ് ഓഫീസറാണ് സിസ്റ്റര്‍ ലിഖിത.
Leave a Comment
Your email address will not be published. Required fields are marked with *