Follow Us On

02

July

2025

Wednesday

വിദേശ കുടിയേറ്റത്തില്‍ ആശങ്കയറിയിച്ച് മാര്‍ ജോസഫ് പെരുന്തോട്ടം

വിദേശ കുടിയേറ്റത്തില്‍ ആശങ്കയറിയിച്ച് മാര്‍ ജോസഫ് പെരുന്തോട്ടം
തിരുവനന്തപുരം: സംസ്ഥാനത്തുനിന്നു വന്‍തോതില്‍ ആളുകള്‍ കുടിയേറ്റം നടത്തുന്നതില്‍ ആശങ്കയറിയിച്ച് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരെ വേദയിലിരുത്തിയാണ് ആര്‍ച്ച്ബിഷപ് ആശങ്കകള്‍ വ്യക്തമാക്കിയത്. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് സ്വീകരണം നല്‍കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തുനിന്നു യുവജനങ്ങള്‍ വന്‍തോതില്‍ വിദേശത്തേക്ക് കൂടിയേറുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിതം വിജയിക്കില്ലെന്ന ചിന്ത അവര്‍ക്കുണ്ടെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?