Follow Us On

18

May

2024

Saturday

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വ ക്യാമ്പ് സമാപിച്ചു

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വ ക്യാമ്പ് സമാപിച്ചു
തിരുവനന്തപുരം: കേരള കാത്തലിക് ടിച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃത്വ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം തിരുവനന്തപുരം അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡയ്‌സണ്‍ യേശുദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.റ്റി വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, വൈസ് പ്രസിഡന്റുമാരായ എലിസബത്ത് ലിസി, സിന്നി ജോര്‍ജ്, സെക്രട്ടറി ജി. ബിജു, രൂപതാ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ലയോള , ജീബ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. സൈക്കോളജിസ്റ്റ് സി.എസ്.സൗമ്യ ക്ലാസ് നയിച്ചു. കേരളത്തിലെ വിവിധ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?