Follow Us On

19

June

2025

Thursday

വയോജന മെഡിക്കല്‍ ക്യാമ്പ്

വയോജന മെഡിക്കല്‍ ക്യാമ്പ്
പുല്‍പ്പള്ളി: അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സ്‌നേഹജ്വാല സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി കൃപാലയ സ്‌കൂളില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി.
 മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലിന്‍സി പൂതക്കുഴി എസ് എബിഎസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സ് മരിയ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ജോസ് മേരി എസ് എബിഎസ്, സിസ്റ്റര്‍ അര്‍പ്പിത എസ് എബിഎസ്, സിസ്റ്റര്‍ ടെസീന എസ് എബിഎസ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. രാമചന്ദ്ര റെഡ്ഡി, ഡോ. സിസ്റ്റര്‍ അല്‍ഫോന്‍സ് റോസ്, ഡോ. സിസ്റ്റര്‍ അനിറ്റ എന്നിവര്‍ രോഗികളെ പരിശോധിച്ചു. ക്യാമ്പില്‍ വിവിധ ടെസ്റ്റ് സംവിധാനവും ഒരുക്കിയിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?