Follow Us On

04

June

2025

Wednesday

വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാള്‍

വിശുദ്ധ യൂദാ  ശ്ലീഹായുടെ തിരുനാള്‍

പാലാ: തീര്‍ത്ഥാടന കേന്ദ്രമായ പാലാ കിഴതടിയൂര്‍ ദൈവാലയത്തില്‍ യൂദാ ശ്ലീഹായുടെ തിരുനാള്‍ 19 മുതല്‍ 28 വരെ ആഘോഷിക്കും. തിരുനാളിലെ എല്ലാ ദിവസവും രാവിലെ 5.30, 7.00, 10.00, 12.00, വൈകുന്നേരം 3.00, 5.00, 7.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും.പ്രധാന തിരുനാള്‍ ദിനമായ 28-ന് രാവിലെ 5.15-ന് നെയ്യപ്പനേര്‍ച്ച വെഞ്ചരിപ്പ്, 5.30-നും ഏഴിനും ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, 10-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം – മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 12.00 ന് തിരുനാള്‍ പ്രദക്ഷിണം, നൊവേന, തിരുശേഷിപ്പിന്റെ ആശീര്‍വാദം. വൈകുന്നേരം മൂന്നിനും അഞ്ചിനും ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന – ഫാ. ജോസ് തറപ്പേല്‍. 6.30-ന് ജപമാല (ദൈവാലയത്തില്‍), ഏഴിന് വിശുദ്ധ കുര്‍ബാന, നൊവേന.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?