നെടുങ്കണ്ടം: ഇടുക്കി രൂപതയുടെ നേതൃത്വത്തിലുള്ള നെടുങ്കണ്ടം കരുണ ഡിവൈന്‍ മേഴ്‌സി റിട്രീറ്റ് സെന്ററില്‍ മരിയന്‍ കണ്‍വന്‍ഷനും ക്രിസ്തുജയന്തി 2025 ജൂബിലി വര്‍ഷ പ്രാര്‍ത്ഥനാ ഒരുക്കവും ഒക്‌ടോബര്‍ 24 മുതല്‍ 26 വരെ നടക്കും.
ഫാ. ബോസ്‌കോ ഞാളിയത്ത്, ഫാ. പ്രസാദ് കൊണ്ടൂപറമ്പില്‍, തോമസ് കുമളി എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547532177,9400252870
















Leave a Comment
Your email address will not be published. Required fields are marked with *