Follow Us On

21

June

2025

Saturday

സിസ്റ്റര്‍ ഉഷ മരിയ എസ്എച്ച് സുപ്പീരിയര്‍ ജനറല്‍

സിസ്റ്റര്‍ ഉഷ മരിയ എസ്എച്ച് സുപ്പീരിയര്‍ ജനറല്‍
കോട്ടയം: തിരുഹൃദയസന്യാസിനി സമൂഹത്തിന്റെ  സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ഉഷ മരിയ എസ്.എച്ച് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം എസ്.എച്ച് ജനറലേറ്റില്‍ നടന്ന തിരുഹൃദയസന്യാസിനി സമൂഹത്തിന്റെ 9-ാമത് ജനറല്‍ സിനാക്‌സിസിലായിരുന്നു തിരഞ്ഞെടുപ്പ്.
ജനറല്‍ കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍   എല്‍സാ റ്റോം എസ്.എച്ച് (വികാര്‍ ജനറല്‍,സുവിശേഷ പ്രഘോഷണം), സിസ്റ്റര്‍  ജോണ്‍സി മരിയ എസ്.എച്ച് (ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍), സിസ്റ്റര്‍  ആന്‍സി പോള്‍ എസ്.എച്ച്  (വിദ്യാഭ്യാസം), സിസ്റ്റര്‍   സലോമി ജോസഫ് എസ്.എച്ച് (സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍), സിസ്റ്റര്‍  റാണി റ്റോം  എസ്.എച്ച് (ഓഡിറ്റര്‍ ജനറല്‍), സിസ്റ്റര്‍ ആന്‍ മേരി ഉതിന്‍ന്താനത്ത് (പ്രൊക്യുറേറ്റര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?