Follow Us On

21

July

2025

Monday

മറിയാമ്മ ജോൺ (73), ഷാരോൺ വില്ല, തിരുവനന്തപുരം

മറിയാമ്മ ജോൺ (73), ഷാരോൺ വില്ല, തിരുവനന്തപുരം

വെള്ളയമ്പലം: തിരുവനന്തപുരം മെഡിക്കൽ കോളജ് റിട്ട. ഉദ്യോഗസ്ഥൻ എം.ടി തോമസിന്റെ ഭാര്യയും സി.ഡാക് റിട്ട. ഉദ്യോഗസ്ഥയുമായ മറിയാമ്മ ജോൺ (73) നിര്യാതയായി. മൃതസംസ്‌ക്കാരം ജൂലൈ 25 ഉച്ചയ്ക്ക് 12.00ന് പട്ടം സെന്റ് മേരീസ് ദൈവാലയത്തിൽ.

പട്ടം പള്ളിവാതുക്കൽ പരേതരായ പി.ജെ ജോൺ- മറിയാമ്മ ജോൺ ദമ്പതികളുടെ മകളാണ് പരേത. മക്കൾ: മഞ്ജു ജോസഫ്, മനോജ് തോമസ്. മരുമക്കൾ: റോബി ജോസഫ്, ബെറ്റി തോമസ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?