കോട്ടയം: ഏറ്റുമാനൂർ ഡിലൈറ്റ് എന്റർപ്രൈസസ് ഉടമ പേരൂർ പാണാപറമ്പിൽ പി.എം. കുരുവിള (ജോസ്- 83) നിര്യാതനായി. മൃതസംസ്‌ക്കാരം നവംബർ 18 ചൊവ്വ ഉച്ചതിരിഞ്ഞ് 3.30ന് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്‌നാനായ കാത്തലിക് ദൈവാലയത്തിൽ. ഭാര്യ: മേരി പാണാപറമ്പിൽ, കല്ലറ ചിറയിൽ പുത്തൻപുരക്കൽ കുടുംബാംഗമാണ്. മക്കൾ: നിഷ (ശാലോം മീഡിയ യു.എസ്.എ), നീന. മരുമക്കൾ: സോണി (യു.എസ്.എ), ഷിനോയ് (ഡൽഹി).
















Leave a Comment
Your email address will not be published. Required fields are marked with *