Follow Us On

06

August

2020

Thursday

 • ആഫ്രിക്കയ്ക്ക് പുതിയ കത്തോലിക്ക വാര്‍ത്ത ഏജന്‍സി

  ആഫ്രിക്കയ്ക്ക് പുതിയ കത്തോലിക്ക വാര്‍ത്ത ഏജന്‍സി0

  നെയ്‌റോബി/കെനിയ: ഇഡബ്ല്യുറ്റിഎന്‍ ന്യൂസിന്റെ കീഴില്‍ എസിഐ ആഫ്രിക്ക എന്ന പേരില്‍ ആരംഭിച്ച പുതിയ കത്തോലിക്ക വാര്‍ത്ത ഏജന്‍സി ആഫ്രിക്കന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരും. ആഫ്രിക്കന്‍ സഭയിലെ വിവിധ ക്രൈസ്തവകൂട്ടായ്മയകളുടെയും സാധാരണക്കാരായ വിശ്വാസികളുടെയും വിശ്വാസകഥകളും നന്മകളും പുറംലോകം അറിയുവാന്‍ പുതിയ വാര്‍ത്ത ഏജന്‍സി കാരണമാകുമെന്ന് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ച കെനിയന്‍ ബിഷപ് ജോസഫ് ഒബാനയി പറഞ്ഞു. കെനിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ സാമൂഹ്യ സമ്പര്‍ക്കത്തിനായുള്ള കമ്മീഷന്‍ ചെയര്‍മാനാണ് ബിഷപ് ഒബാനയി. യൂറോപ്യന്‍ യൂണിയനും ചൈനയും ഉള്‍പ്പെടെ ലോകത്തിലെ പല

 • സഹോദരങ്ങളുടെ ബലി

  സഹോദരങ്ങളുടെ ബലി0

  ”കര്‍ത്താവ് കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്? ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം” (ഉല്‍. 4:6-7). മനുഷ്യന്‍ ദൈവത്തിനര്‍പ്പിക്കുന്ന ആദ്യബലിയാണ് കായേന്റെയും ആബേലിന്റെയും ബലി. സഹോദരങ്ങള്‍ അവരുടെ ജീവിതമാര്‍ഗത്തിന്റെ ഒരോഹരി ദൈവത്തിന് നല്‍കുന്നു. ഒരാള്‍ക്ക് ഒരു പുഷ്പം നല്‍കുമ്പോള്‍ പുഷ്പത്തിന്റെ വലുപ്പമല്ല, നല്‍കുന്നവന്റെ വലുപ്പമാണ് പ്രധാനം. സ്‌നേഹം സമര്‍പ്പണമാക്കാന്‍ ചിലതു നല്‍കണം. ചങ്ക് പറിച്ചു നല്‍കാനാവാത്തതുകൊണ്ട് കടുത്ത സ്‌നേഹത്തില്‍ ചങ്കിലെ ചോരയുടെ നിറമുള്ള പുഷ്പം നല്‍കുന്നു.

 • ക്രിസ്തുവിന്റെ പരിമളം

  ക്രിസ്തുവിന്റെ പരിമളം0

  ”മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ” (മത്താ. 5:16). ക്രിസ്തുവിനൊപ്പം ചരിക്കുന്നവര്‍ക്ക് അവന്റെ ഗന്ധമുണ്ടാകണമല്ലോ. അന്നൊരിക്കല്‍കൂടി ക്രിസ്തു ലാസറിന്റെയും അവന്റെ സഹോദരിമാര്‍ മാര്‍ത്താ, മറിയത്തിന്റെയും വീട്ടില്‍ പോയി. തന്റെ കുരിശുമരണത്തിന്റെ ഏറ്റവും അടുത്ത ദിനത്തില്‍ ചെയ്ത അത്ഭുതമായിരുന്നു ലാസറിനെ മരണത്തില്‍നിന്നും ഉയിര്‍പ്പിച്ചത്. ഏറെപ്പേര്‍ ലാസറിനെപ്രതി യേശുവില്‍ വിശ്വസിച്ചു (യോഹ. 12:11). പുരോഹിതപ്രമാണികളെ ഇതൊക്കെ ചൊടിപ്പിച്ചു. ലാസര്‍ അവന്റെ ഏറ്റം അടുത്ത സുഹൃത്താണ്. അവന്റെ വീട് മൂന്നുപ്രാവശ്യം

 • അജ്ഞതയ്ക്ക് മാപ്പ്

  അജ്ഞതയ്ക്ക് മാപ്പ്0

  ”യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല” (ലൂക്കാ 23:34). മാപ്പുകൊടുക്കാന്‍ ഒരു കാരണം വേണം, ആര്‍ക്കും എവിടെയും. ഒരല്‍പം ശാന്തമായിരുന്നാല്‍ നിങ്ങളുടെ തലയ്ക്ക് മുകളിലും കാരണത്തിന്റെ ഒരു മഴവില്ല് തെളിയും, മാപ്പുകൊടുക്കാനുള്ള കാരണത്തിന്റെ. കാസര്‍ഗോഡുള്ള ദേവകിയമ്മ, വിധവയാണവര്‍. കൂലിപ്പണിയെടുത്ത് ഏകമകനെ വളര്‍ത്തി അവന്റെ കല്യാണവും കഴിഞ്ഞു. വേറെ വീട്ടില്‍ താമസിക്കാനാണ് അവനും വന്നുകേറിയ പെണ്ണിനും താല്‍പര്യം. വീടുപണിയാന്‍ ഈ അമ്മയും സഹായിച്ചു. അങ്ങനെയിരിക്കെ നാട്ടിലാകെ നിലയ്ക്കാത്ത പേമാരി. പണി കിട്ടാനില്ല. അരി

 • Catholic institutions in CAR shelter displaced Muslims from threat of attack

  Catholic institutions in CAR shelter displaced Muslims from threat of attack0

  Bangassou, Central African Republic: In the Central African Republic’s Diocese of Bangassou, several Catholic institutions have taken in displaced Muslims who face violence at the hand of Christian militias. The CAR has suffered violence since December 2012, when several bands of mainly Muslim rebel groups formed an alliance, taking the name Seleka, and seized power.

 • Journalist-turned-missionary finds happiness in evangelization

  Journalist-turned-missionary finds happiness in evangelization0

  Addis Ababa, Ethiopia: Belén Manrique had a promising career in journalism, surrounded by good friends and family. But at age 30, she left her life in Spain behind to become a missionary in Ethiopia. “I always say that the mission is never boring. It’s a thousand times better than what we could imagine. It’s a

 • Nigerian bishops urge free and fair general election in 2019

  Nigerian bishops urge free and fair general election in 20190

  Sokoto, Nigeria: In the face of Nigeria’s upcoming general election, the country’s bishops have encouraged politicians and residents to participate in a just voting process. The Nigerian bishops’ conference met in Sokoto Sept. 6-14, where they discuss the general election which is to be held in February 2019. Their concluding communique called for a respectful

Don’t want to skip an update or a post?