Follow Us On

04

July

2025

Friday

മാര്‍ പവ്വത്തില്‍ സഭയ്ക്കും സമൂഹത്തിനും അനിഷേധ്യമായ നേതൃത്വം നല്‍കിയ ആചാര്യന്‍

മാര്‍ പവ്വത്തില്‍ സഭയ്ക്കും സമൂഹത്തിനും അനിഷേധ്യമായ നേതൃത്വം നല്‍കിയ ആചാര്യന്‍

കൊച്ചി: സഭയ്ക്കും സമൂഹത്തിനും അനിഷേധ്യമായ നേതൃത്വം നല്‍കിയ ആചാര്യനായിരുന്നു അന്തരിച്ച ബിഷപ് മാര്‍ ജോസഫ് പവ്വത്തിലെന്ന് സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ എല്ലാതലങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം ലഭിച്ചിട്ടുണ്ട്.  മാത്യു കാവുകാട്ട് പിതാവിന്റെ പിന്‍ഗാമി എന്ന നിയലില്‍ ചെങ്ങനാശേരി അതിരൂപതക്ക്  ശക്തമായ നേതൃത്വം നല്‍കാന്‍ മാര്‍ പവ്വത്തിലിന് കഴിഞ്ഞു.

ചങ്ങനാശേരി എസ്ബി കോളജില്‍ അധ്യാപകനായി ശുശ്രൂഷ ആരംഭിച്ച മാര്‍ പവ്വത്തില്‍ വിദ്യാഭ്യാസ വിഷയങ്ങളില്‍ അതീവ പ്രാവീണ്യമുള്ള വ്യക്തിയായിരുന്നു. വൈദിക വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ മാര്‍ പവ്വത്തില്‍ പിതാവുമായി ബന്ധമുണ്ടായിരുന്നുവെന്നും പിതാവിന്റെ സെക്രട്ടറിയായി ആറ് മാസക്കാലം ശുശ്രൂഷ ചെയ്തിട്ടുണ്ടെന്നും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?