Follow Us On

17

May

2024

Friday

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കോഴിക്കോട് രൂപത ഒരു ലക്ഷം രൂപ നല്‍കി

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കോഴിക്കോട് രൂപത ഒരു ലക്ഷം രൂപ നല്‍കി

മാനന്തവാടി: വയനാട്ടിലെ പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കോഴിക്കോട് രൂപത അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ നല്‍കി.

അജീഷിന്റെ ഭാര്യയെയും മക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പി ക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനുമായി കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും രൂപതാ വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടിലും വൈദിക സമൂഹവും ചെന്നപ്പോഴാണ് ധനസഹായം കൈമാറിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?