Follow Us On

16

September

2024

Monday

വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഘോഷിച്ചു

വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഘോഷിച്ചു

ഇന്‍ഡോര്‍ (മധ്യപ്രദേശ്): വാഴ്ത്തപ്പെട്ട രക്തസാക്ഷി സിറ്റര്‍ റാണി മരിയയുടെ തിരുനാള്‍ ഇന്‍ഡോറിനടത്തുള്ള ഉദയ്നഗറില്‍ ആഘോഷിച്ചു.

സിസ്റ്റര്‍ റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന റാണി മരിയ ദൈവാലത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദെ ജിറേല്ലി, ബിഷപ് ഡോ. ചാക്കോ തോട്ടുമാ രിക്കല്‍, ആര്‍ച്ചുബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ബിഷപ് ഡോ. പീറ്റര്‍ കാരാടി എന്നിവരും മുപ്പതോളം വൈദികരും കാര്‍മികരായി.

വികാരി ഫാ. ഹെര്‍മന്‍ ടിര്‍ക്കി, എഫ്‌സിസി സുപ്പീരിയര്‍ ജ നറല്‍ സിസ്റ്റര്‍ ലിറ്റി, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രഭ, സന്യസ്തര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോട സുബന്ധിച്ച് എഫ്സിസി സന്യാസിനി സമൂഹത്തിന്റെ രണ്ടാമ ത്തെ മിണ്ടാമഠത്തിന്റ ഉദ്ഘാടനം ഇന്‍ഡോറില്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റി നിര്‍വഹിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?