Follow Us On

16

June

2025

Monday

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം
ഒറ്റപ്പാലം: ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പിലാക്കണമെന്ന് ഒറ്റപ്പാലം വൈഎംസിഎ വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 ഒറ്റപ്പാലം ഇന്‍ഫന്റ് ജീസസ് ഹാളില്‍ ചേര്‍ന്ന് സമ്മേളനവും കുടുംബ സംഗമവും പാലക്കാട്  സബ് റീജണല്‍ ചെയര്‍മാന്‍ എ. ജെ മാത്യു ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോന്‍ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. ജോസ് കല്ലുംപുറത്ത് മുഖ്യപ്രഭാഷണം നടത്തി.
നിയുക്ത ചെയര്‍മാന്‍ ഷെന്‍ പി. തോമസിന് സ്വീകരണം നല്‍കി. സി.പി മാത്യു, പാസ്റ്റര്‍ ഉമ്മന്‍ വര്‍ഗീസ്, തോമസ് ജേക്കബ്, കെ. ഇ എബ്രഹാം, ടോജോ ഇഗ്‌നേഷ്യസ്, ആന്‍സണ്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?