Follow Us On

18

October

2024

Friday

ആന്റി ഡ്രഗ് കാമ്പയിനുമായി കിഡ്‌സ്

ആന്റി ഡ്രഗ് കാമ്പയിനുമായി കിഡ്‌സ്
കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  നടപ്പിലാക്കുന്ന ‘സജീവം’ ആന്റി ഡ്രഗ് കാമ്പയിന്റ ഭാഗമായി’ ‘ഡ്രഗ്‌സ് ത്രില്‍സ് ദെന്‍ കില്‍സ്’ ലഹരിയോട് നോ പറയാം എന്ന സന്ദേശവുമായി  തെരുവ് നാടകം അവതരിപ്പിച്ചു.
കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും കാരിത്താസ്  ഇന്ത്യയുടെയും  സഹകര ണത്തോടുകൂടിയാണ് കാമ്പയിന്‍ നടത്തുന്നത്.
സമ്മേളനത്തില്‍ കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  ഫാ. പോള്‍ തോമസ് കളത്തില്‍, കൊടുങ്ങല്ലൂര്‍ എക്‌സൈസ് ഓഫീസര്‍ ശ്യാം നാഥ്, കിഡ്‌സ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഷൈനിമോള്‍  എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?