Follow Us On

08

June

2025

Sunday

കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം 18 ന്

കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം 18 ന്
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ഭാരവാഹികളുടെ നേതൃയോഗം 18 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊച്ചി പാലാരിവട്ടം പിഒസിയില്‍ നടക്കും. മദ്യനയം സംബന്ധിച്ച് സമിതിയുടെ നിലപാടുകളും നിര്‍ദ്ദേശങ്ങളും നേതൃയോഗം ചര്‍ച്ച ചെയ്യും.
ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സംസ്ഥാന ഭാരവാഹികളായ പ്രസാദ് കുരുവിള, വി.ഡി രാജു, ആന്റണി ജേക്കബ്, അന്തോണിക്കുട്ടി ചെതലന്‍, സിബി ഡാനിയേല്‍, റ്റോമി വെട്ടിക്കാട്ട്, തോമസ് കോശി, മേരി ദീപ്തി, എബ്രാഹം റ്റി.എസ്, ഡിക്രൂസ് എ.ജെ, റോയി മുരിക്കോലില്‍, ബോണി സി.എക്സ് എന്നിവര്‍ പ്രസംഗിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?