Follow Us On

23

September

2024

Monday

അമല മെഡിക്കല്‍ കോളജില്‍ വൈറോളജി കോണ്‍ഫ്രന്‍സ്

അമല മെഡിക്കല്‍ കോളജില്‍ വൈറോളജി കോണ്‍ഫ്രന്‍സ്
തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ വൈറോളജി കോണ്‍ഫ്രന്‍സ് നടത്തി. മൈക്രോബയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വഹിച്ചു.
ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ദീപ്തി രാമകൃഷ്ണന്‍, അസോസിയേറ്റ് പ്രഫസര്‍ ഡോ. സുബി ദാസ്, സീനിയര്‍ റെസിഡന്റ് ഡോ. ഐശ്വര്യ ബാബു എന്നിവര്‍ പ്രസംഗിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 150 ഓളം വിദഗ്ധര്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?