Follow Us On

08

June

2025

Sunday

മുനമ്പം ജനതക്ക് ഐകദാര്‍ഢ്യവുമായി കോഴിക്കോട് രൂപത

മുനമ്പം ജനതക്ക് ഐകദാര്‍ഢ്യവുമായി കോഴിക്കോട് രൂപത
മുനമ്പം: മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യവുമായി കോഴിക്കോട് രൂപതയില്‍ നിന്നും വൈദികരും സന്യസ്ഥരും വിവിധ സംഘടന പ്രതിനിധികളും യുവജനങ്ങളും സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
മുനമ്പം ജനതയുടെ കണ്ണീരൊപ്പാന്‍ അവരുടെ പോരാട്ടങ്ങള്‍ ക്കൊപ്പം  ഉണ്ടാകുമെന്ന് കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ പറഞ്ഞു.
കോഴിക്കോട് രൂപത ചാന്‍സലര്‍ ഫാ. സജിവ് വര്‍ഗിസ്,  സാമൂഹിക ക്ഷേമസമിതി ഡയറക്ടര്‍ ഫാ. ആല്‍ഫ്രഡ് തുണ്ടത്തില്‍, കെസിവൈഎം രൂപതാ ഡയറക്ടര്‍, ഫാ. സനല്‍ ലോറന്‍സ്, ഫാ. ജിയോലിന്‍, വിനു ഗില്‍ബര്‍ട്ട്, സിസ്റ്റര്‍ ഹരിത ഡിഎസ്എസ്, ഫാ. സൈമണ്‍ പീറ്റര്‍, സിസ്റ്റര്‍ ഷിന്‍സി ലുക്കോസ്, സിസ്റ്റര്‍ പ്രിയ, സിസ്റ്റര്‍ തെരസീന, സിസ്റ്റര്‍ ലിസി അമ്പാട്ട്, ഫാ. ടോണി ഗ്രേസിയസ്, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ബിനു എഡ്വേര്‍ഡ്, കെല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കല്‍, കെസിവൈഎം രൂപതാ പ്രസിഡന്റ് അമല്‍, രൂപത പാസ്റ്ററല്‍ സെക്രട്ടറി ജോയ് ടി.എഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?