Follow Us On

08

June

2025

Sunday

ലഹരി വിരുദ്ധ കുടുംബ സംഗമം

ലഹരി വിരുദ്ധ കുടുംബ സംഗമം
കോട്ടയം: പൂഴിക്കോല്‍ സെന്റ് ആന്റണീസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണവും കുടുബ സംഗമവും നടത്തി. വികാരി ഫാ. തോമസ് കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു.
എകെസിസി പ്രസിഡന്റ് ജോര്‍ജ് മങ്കുഴിക്കരി, സെക്രട്ടറി ജോസഫ് ചേനക്കാല,ജോര്‍ജ് കപ്ലിക്കുന്നേല്‍, ജെയിംസ് പാറയ്ക്കന്‍, തോംസണ്‍ പുതുക്കുളങ്ങര, എബ്രഹാം വയലാക്കല്‍, ജെയിംസ് പൊതിപറമ്പില്‍, വര്‍ക്കിക്കുഞ്ഞു തോപ്പില്‍, അപ്പച്ചന്‍ പുതുക്കുളങ്ങര, രഞ്ജി സലിന്‍, വാര്‍ഡ് മെമ്പര്‍ ജെസി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. രൂപത പ്രതിനിധി സലിന്‍ കൊല്ലംകുഴി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?