കോട്ടപ്പുറം: 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദര്‍ശനവും വണക്കവും ഒക്ടോബര്‍ 21, 22 തീയതികളില്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തിഡ്രലില്‍ നടക്കും. ഈശോയുടെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് മുതല്‍ പുതുതലമുറയുടെ വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ തിരുശേഷിപ്പു വരെ വണങ്ങാന്‍ അവസരമൊരുക്കുകയാണ്.
21ന് വൈകുന്നേരം അഞ്ചു മുതല്‍ 22ന് ഉച്ചയ്ക്ക് 12 മണി വരെ വിശ്വാസികള്‍ക്ക് തിരുശേഷിപ്പുകള്‍ വണങ്ങാനും പ്രാര്‍ത്ഥിക്കുവാനും സൗകര്യം ഉണ്ടാകും.
Leave a Comment
Your email address will not be published. Required fields are marked with *