Follow Us On

23

April

2024

Tuesday

ഏലിക്കുട്ടി ജോൺ (82), തോപ്പിൽ, അയർക്കുന്നം

ഏലിക്കുട്ടി ജോൺ (82), തോപ്പിൽ, അയർക്കുന്നം

കോട്ടയം: അയർക്കുന്നം തോപ്പിൽ പരേതനായ ഇലഹന്നാൻ ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോൺ (82) നിര്യാതയായി. മൃതസംസ്‌ക്കാര കർമം ജനുവരി അഞ്ച് രാവിലെ 10.00ന് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ചേപ്പുംപാറ മർത്തമറിയം ദൈവാലയത്തിൽ മൃതദേഹം അടക്കം ചെയ്യും.

മക്കൾ: ജോൺസൺ ജോൺ (യു.കെ), രാജേഷ് ജോൺ (സിബിച്ചൻ, മെൽബൺ), മിനി റോബിൻ (ബെൽഫാസ്റ്റ്, നോർത്തേൺ അയർലൻഡ്).
മരുമക്കൾ: ലൈസമ്മ മൈലാടിയിൽ (യു.കെ), എൽസമ്മ കല്ലമ്പള്ളിൽ (മെൽബൺ), റോബിൻ ആനിത്തോട്ടത്തിൽ (ബെൽഫാസ്റ്റ്, നോർത്തേൺ അയർലൻഡ്).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?