Follow Us On

22

October

2024

Tuesday

ജോയിസ് ജോർജ് (45), ഏഴാനിക്കാട്ട് കളപ്പുരയിൽ, ബാൾട്ടിമോർ

ജോയിസ് ജോർജ് (45), ഏഴാനിക്കാട്ട് കളപ്പുരയിൽ, ബാൾട്ടിമോർ

ഹാൽതോർപ്പ്: ഏഴാനിക്കാട്ട് കളപ്പുരയിൽ ജോയിസ് ജോർജ് (45) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ജനുവരി ഒൻപത് ഉച്ചയ്ക്ക് 1.00ന് എല്ലിക്കോട്ട് സിറ്റി സെന്റ് ജോൺസ് സെമിത്തേരിയിൽ. ജനുവരി എട്ട് വൈകിട്ട് 5.00മുതൽ 9.00വരെയും ജനുവരി ഒൻപത് രാവിലെ 9.30 മുതൽ 12.30വരെയും സെന്റ് അൽഫോൻസാ ദൈവാലയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.

ഭാര്യ: ടിന ടോം (പരേത). മക്കൾ: ഏബൽ, ഇസബെല്ല.

എട്ടാം തിയതിയിലെ ശുശ്രൂഷകൾ https://www.youtube.com/watch?v=whHt8iwKdXg എന്ന യൂട്യൂബ് ചാനലിലൂടെയും ഒൻപതാം തിയതിയിലെ ശുശ്രൂഷകൾ https://www.youtube.com/watch?v=yzuEof-Mtq8 എന്ന യൂ ട്യൂബ് ചാനലിലൂടെയും കാണാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?