Follow Us On

25

December

2024

Wednesday

മറിയാമ്മ വർഗീസ് (തങ്കമ്മ 85) മൈലന്തറ, ഈര

മറിയാമ്മ വർഗീസ് (തങ്കമ്മ 85) മൈലന്തറ, ഈര

ഈര: മൈലന്തറ പരേതനായ ഇയ്യോ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (തങ്കമ്മ 85) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ ഫെബ്രുവരി 26 ഉച്ചകഴിഞ്ഞ് 3.00ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് ഈര ലൂർദ്മാതാ ദൈവാലയ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും.

മക്കൾ: പൊന്നമ്മ, ആനിയമ്മ, ജോഷി മോൻ, ഡെയ്‌സമ്മ, ഷാജിമോൻ (നോർത്തേൺ അയർലൻഡ്), ജെയ്‌മോൻ. മരുമക്കൾ: ജോയിച്ചൻ മുരിക്കനാട്, ചെറിയാൻ ചൂളക്കൽ, ജിനു നിരത്തുവയലിൽ, സെൽവിൻ പെരുന്തുരുത്തി, രോഷ്‌നി വെള്ളുകുന്നേൽ (നോർത്തേൺ അയർലൻഡ്), ബിജി വട്ടമറ്റത്തിൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?