Follow Us On

25

December

2024

Wednesday

റോസാ കടവിൽ ചാണ്ടി (93), ചിക്കാഗോ

റോസാ കടവിൽ ചാണ്ടി (93), ചിക്കാഗോ

ബെൽവുഡ്: പരേതനായ ചാണ്ടി കടവിലിന്റെ ഭാര്യ റോസാ കടവിൽ ചാണ്ടി (93) ഏപ്രിൽ 12ന് നിര്യാതയായി. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിലെ സംസ്‌ക്കാര ശുശ്രൂഷകൾക്കുശേഷം ക്യൂൻ ഓഫ് ഹെവൻ കാത്തലിക് സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്തു.

മക്കൾ: ചിന്നമ്മ, മേരി, ത്രേസ്യാ, ലീലാമ്മ, റാണി, ജോസ് (ശാലോം വേൾഡ്, യു.എസ്.എ), ചാക്കോച്ചൻ. മരുമക്കൾ: ബാബു പാലയ്ക്കൽ, സിറിയക് പുൽപ്പാറയിൽ, അലക്‌സാണ്ടർ കണവത്ത് പുത്തൻപുരയിൽ, ജോസഫ് വർഗീസ് കദളിക്കാട്ട്, ജിമ്മി സൈമൺ വെട്ടുകാട്ടിൽ, മിനി കടവിൽ, ലിൻസി കടവിൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?