Follow Us On

24

December

2024

Tuesday

കെ. ജെ ജോസഫ് (പാപ്പച്ചൻ- 74), കുരിശുങ്കൽപറമ്പിൽ, മൂന്നിലവ്

കെ. ജെ ജോസഫ് (പാപ്പച്ചൻ- 74), കുരിശുങ്കൽപറമ്പിൽ, മൂന്നിലവ്
പാലാ: മൂന്നിലവ് കുരിശുങ്കൽപറമ്പിൽ കെ. ജെ ജോസഫ് (പാപ്പച്ചൻ- 74) നിര്യാതനായി. മൃതദേഹം ഏപിൽ അഞ്ച് വൈകീട്ട് 4.00ന് ഭവനത്തിൽ കൊണ്ടുവരും. മൃതസംസ്‌ക്കാര കർമം ഏപിൽ ആറ് രാവിലെ 10.30ന് മൂന്നിലവ് സെന്റ് മേരീസ് ദൈവാലയത്തിൽ.
ഭാര്യ: ലില്ലിക്കുട്ടി ജോസഫ്, അമ്മിയാനിക്കൽ കുടുംബാംഗം. മക്കൾ: ബിനോയ് ജോസഫ് (യു.എസ്.എ), ഷൈൻ ജോസഫ്, ടോസ്ബിൻ ജോസഫ് (നാഷണൽ ഇവന്റ് കോർഡിനേറ്റർ, ശാലോം മീഡിയ, കാനഡ). മരുമക്കൾ: ആഷാ ബിനോയ് (യു.എസ്.എ), ബിൻസി ഷൈൻ, ധന്യ ടോസ്ബിൻ (ശാലോം മീഡിയ, കാനഡ)
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?