Follow Us On

10

June

2025

Tuesday

അമല മെഡിക്കല്‍ കോളജില്‍ ഓട്ടിസം ദിനാചരണം

അമല മെഡിക്കല്‍ കോളജില്‍ ഓട്ടിസം ദിനാചരണം
തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി ശിശുരോഗവിദഗ്ധര്‍ക്കും തെറാപ്പിസ്റ്റുകള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി ബോധവല്ക്കരണ സെമിനാര്‍ നടത്തി. അക്ഷത് വിവേക് സെമിനാര്‍ ഉദ്ഘാടനം  നിര്‍വ്വഹിച്ചു.
 അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സെന്റര്‍ മേധാവി ഡോ. പാര്‍വ്വതി മോഹന്‍, ഐഎപി പ്രസിഡന്റ് ഡോ. എ.കെ ഇട്ടൂപ്പ്, ഡോ. കല്ല്യാണി പിള്ള, ഡോ. റിയ ലൂക്കോസ്, ഡോ. സോണിയ ഡാനിയേല്‍, ഡോ. ഇ.എ ജവഹര്‍, അന്ന ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?