Follow Us On

11

June

2025

Wednesday

വൈദികര്‍ ദൈവോന്മുഖ ജീവിതത്തിന്റെ ഊര്‍ജ്ജമാകണം

വൈദികര്‍ ദൈവോന്മുഖ ജീവിതത്തിന്റെ ഊര്‍ജ്ജമാകണം
കൊച്ചി: മാറുന്ന കാലഘട്ടത്തില്‍ വൈദികര്‍ ദൈവോന്മുഖ ജീവിതത്തിന്റെ ഊര്‍ജ്ജമാകണമെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത വൈദിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാ. ജോയി ജെയിംസ് ക്ലാസ് നയിച്ചു. അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍, ചാന്‍സലര്‍ എബിജിന്‍ അറക്കല്‍, അതിരൂപതാ വക്താവ് ഫാ. യേശുദാസ് പഴമ്പിള്ളി, സെമിനാരി റെക്ടര്‍ ഫാ. ജോബ് വാഴക്കൂട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?