Follow Us On

09

January

2025

Thursday

അമലയില്‍ ആധുനിവല്‍ക്കരിച്ച ആയുര്‍വേദ കോട്ടേജുകളുടെ ഉദ്ഘാടനം നടത്തി

അമലയില്‍ ആധുനിവല്‍ക്കരിച്ച ആയുര്‍വേദ കോട്ടേജുകളുടെ ഉദ്ഘാടനം നടത്തി
തൃശൂര്‍: അമലയില്‍ ആയുര്‍വേദ ആശുപത്രിയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി  പുതുക്കി പണിത  ആയുര്‍വേദ  കോട്ടേജുകളുടെ ഉദ്ഘാടനം ദേവമാത  പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസ് നന്ദിക്കര സിഎംഐ നിര്‍വഹിച്ചു.
അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍  ഫാ. ഷിബു പുത്തന്‍പുരക്കല്‍ സിഎംഐ  എന്നിവര്‍ പ്രസംഗിച്ചു. പുതിയ കോട്ടേജുകളില്‍ ആയുര്‍വേദ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്‍എബിഎച്ച് അംഗീകാരം ലഭിച്ച ആയുര്‍വേദ ആശുപത്രികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് അമല ആയുര്‍വേദ ആശുപത്രി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?