Follow Us On

22

December

2024

Sunday

പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

പിജി ഡിപ്ലോമ  കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു

ബംഗളൂരു: ധര്‍മ്മാരാം വിദ്യാ ക്ഷേത്രത്തിന്റെ കീഴിലുള്ള Dharmaram Academy for Distance Education (DADE) 2024-25 അധ്യയന വര്‍ഷത്തില്‍ പുതിയ PG Diploma കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. Theology, Philosophy, Counselling Psychology, Canon Law, Bible, Spiritual Theology, Formative Spiritualtiy എന്നിവയിലുള്ള ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള PG Diploma കോഴ്‌സുകള്‍ നല്‍കുന്നതാണ് ഈ വിദ്യാഭ്യാസ സംരംഭം. യോഗ്യതയുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

അധ്യാപന-പഠന സംവിധാനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം, ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോജനം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്ന ഈ കോഴ്‌സുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ലോകമെമ്പാടുമുള്ള ധാരാളം അവസരങ്ങള്‍ തുറന്നുനല്‍കും. 2024-25 അധ്യയന വര്‍ഷത്തില്‍ DADE-യിലേക്കുള്ള പ്രവേശനത്തിനായി താത്പര്യമുള്ള ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് DADEയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.dade.in/ സന്ദര്‍ശിക്കുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?